വയനാട്ടിൽ കടുവ ആക്രമണം; ചീരാൽ പുളിഞ്ചാലിൽ പശുവിന് ഗുരുതര പരിക്ക്

വയനാട്ടിൽ കടുവ ആക്രമണം; ചീരാൽ പുളിഞ്ചാലിൽ പശുവിന് ഗുരുതര പരിക്ക്
Jun 9, 2026 01:45 PM | By Athira V
#Latest News #Tiger Attack #Wayanad

കൽപ്പറ്റ: ( www.truevisionnews.com ) വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുൾ അസീസിൻറെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്.പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകി. കടുവ ഇറങ്ങിയതിന് തൊട്ടടുത്ത് വനമില്ല. പ്രദേശത്തെ കാടുപിടിച്ച തോട്ടത്തിൽനിന്നാണ് കടുവ എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാർ.

തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പശുവിൻറെ കഴുത്തിനാവയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുൾ അസീസിൻറെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് ണ് കടിയേറ്റത്. തൊഴുത്തിൽ ബഹളം കേട്ട് ഉണർന്ന വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളിൽ മറഞ്ഞു. 

Content Highlight: Tiger attack in Wayanad, cow seriously injured in Chiral Pulinchal

#Latest News #Tiger Attack #Wayanad

Next TV

Related Stories
കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

Jun 9, 2026 03:13 PM

കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ വിള്ളൽ

കാസർകോട് കനത്ത മഴയിൽ റോഡ് നെടുകെ പിളർന്നു; 50 മീറ്ററോളം നീളത്തിൽ...

Read More >>
മുടി മുറിക്കാൻ കയറിയ രണ്ടാം ക്ലാസുകാരന് നേരെ പീഡനശ്രമം; അതിഥിത്തൊഴിലാളി അറസ്റ്റിലായതിന് പിന്നാലെ ബാർബർ ഷോപ്പ് തല്ലിത്തകർത്തു

Jun 9, 2026 03:02 PM

മുടി മുറിക്കാൻ കയറിയ രണ്ടാം ക്ലാസുകാരന് നേരെ പീഡനശ്രമം; അതിഥിത്തൊഴിലാളി അറസ്റ്റിലായതിന് പിന്നാലെ ബാർബർ ഷോപ്പ് തല്ലിത്തകർത്തു

ചന്തേരയിൽ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ ബാർബർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാർബർ ഷോപ്പ്...

Read More >>
കിമ്പളം വാങ്ങാതെ നടക്കില്ലല്ലേ ...? കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

Jun 9, 2026 02:47 PM

കിമ്പളം വാങ്ങാതെ നടക്കില്ലല്ലേ ...? കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ്...

Read More >>
ട്വിസ്റ്റോട് ട്വിസ്റ്റ്! നമ്പർ പരിശോധിച്ചപ്പോൾ ഹരിയാനയിൽ ഒരു സ്കൂട്ടർ; കണ്ണൂരിലെ കാറുടമയെ വിയർപ്പിച്ച ആ 'ഡബിൾ റോൾ'

Jun 9, 2026 02:40 PM

ട്വിസ്റ്റോട് ട്വിസ്റ്റ്! നമ്പർ പരിശോധിച്ചപ്പോൾ ഹരിയാനയിൽ ഒരു സ്കൂട്ടർ; കണ്ണൂരിലെ കാറുടമയെ വിയർപ്പിച്ച ആ 'ഡബിൾ റോൾ'

ഒരേ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് രണ്ട് വ്യത്യസ്ത വാഹനങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയതോടെ പ്രതിസന്ധിയിലായി കണ്ണൂർ...

Read More >>
Top Stories

News Roundup

GCC News