---
title: "അതീവ ഗ്ലാമറസിൽ തിളങ്ങി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ "
english_title: "Star shining in extreme glamor; Fans taking pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/36406/star-shining-in-extreme-glamor-fans-taking-pictures"
published_at: "2022-04-07T21:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f10a91da8f_viral.jpg"
keywords: []
---

# അതീവ ഗ്ലാമറസിൽ തിളങ്ങി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:**  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഡിജിറ്റൽ ക്രിയേറ്റർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് അൻവി. താരം ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

## Article Content

 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഡിജിറ്റൽ ക്രിയേറ്റർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് അൻവി. താരം ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പൊതുവേ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പതിവുപോലെ ഇപ്രാവശ്യവും താരം കിടിലൻ ഗ്ലാമർ വേഷത്തിലാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്.

> താരം അതിനു നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. “സെക്സിനെസ്സ് എന്നുള്ളത് നീ മറക്കുന്നതിൽ ആണ്.. തുറന്ന് കാണിക്കുന്നതിൽ അല്ല.. അതാകുമ്പോൾ ജനങ്ങൾക്ക് ആകാംഷ കൂടും” എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക്‌ നൽകിയിട്ടുള്ളത്. ഫോട്ടോയിൽ താരം തികച്ചും ഗ്ലാമർ വേഷത്തിൽ ആണ് കാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/36406/star-shining-in-extreme-glamor-fans-taking-pictures)