മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ് അന്തരിച്ചു
May 24, 2026 10:29 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനുമായ മംഗലം ഗോപിനാഥ്(88) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് മഞ്ചേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നു.

മുൻ എഐസിസി അംഗമായ മംഗലം ഗോപിനാഥ് 'അൽ അമീൻ' 'മലബാർ ടുഡേ' തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു. കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മഞ്ചേരി വെട്ടേക്കോട്.

ഭാര്യ: എം. രുഗ്മിണി. മക്കൾ: എം.ജി. സുരേഷ്‌കുമാർ, എം.ജി. സുനന്ദ.

Senior Congress leader Mangalam Gopinath passes away

Next TV

Related Stories
'​മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്.... എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുക?' -എ എ റഹീം

May 24, 2026 10:56 PM

'​മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്.... എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുക?' -എ എ റഹീം

ഖജനാവ് കാലിയാണെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി എ എ...

Read More >>
ഒറ്റപ്പാലത്ത് കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥൻ മരിച്ചു, അമ്മയും മകനും അവശനിലയിൽ

May 24, 2026 10:12 PM

ഒറ്റപ്പാലത്ത് കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥൻ മരിച്ചു, അമ്മയും മകനും അവശനിലയിൽ

മീറ്റ്നയിൽ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥൻ മരിച്ചു, അമ്മയും മകനും അവശനിലയിൽ...

Read More >>
കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

May 24, 2026 09:44 PM

കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക്...

Read More >>
'വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തി,കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടി' - സലിം കുമാർ

May 24, 2026 09:04 PM

'വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തി,കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടി' - സലിം കുമാർ

വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തിയെന്ന് നടൻ സലിം...

Read More >>
'താൻ രാജാവും മറ്റുള്ളവർ പ്രജകളും എന്ന ചിന്തയുള്ളവർ മുഖ്യമന്ത്രി ആയാൽ ശരിയാവില്ല, വി ഡി സതീശൻ അങ്ങനെയൊരാളല്ല'; ശ്രീകുമാരൻ തമ്പി

May 24, 2026 09:00 PM

'താൻ രാജാവും മറ്റുള്ളവർ പ്രജകളും എന്ന ചിന്തയുള്ളവർ മുഖ്യമന്ത്രി ആയാൽ ശരിയാവില്ല, വി ഡി സതീശൻ അങ്ങനെയൊരാളല്ല'; ശ്രീകുമാരൻ തമ്പി

താൻ രാജാവും മറ്റുള്ളവർ പ്രജകളും എന്ന ചിന്തയുള്ളവർ മുഖ്യമന്ത്രി ആയാൽ ശരിയാവില്ലെന്ന് ശ്രീകുമാരൻ...

Read More >>
Top Stories