ചിൽ മൂഡ് ഇനി ജയിലിൽ ....: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടപ്പ്; കള്ളൻ ഒടുവിൽ പിടിയിൽ

ചിൽ മൂഡ് ഇനി ജയിലിൽ  ....: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടപ്പ്; കള്ളൻ ഒടുവിൽ  പിടിയിൽ
May 24, 2026 05:08 PM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/)  മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി കറങ്ങി നടന്ന കള്ളൻ പിടിയിൽ. കോന്നിയിൽ നിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ച കള്ളൻ ആണ് പിടിയിലായത്. ഇയാൾ ബാറുകളിൽ കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ പോയാണ് പൊലീസ് പൊക്കിയത്.

കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിസിച്ചിരുന്ന റോബിനെ പൊലീസ് പൊക്കുകയായിരുന്നു. കഴിഞ്ഞ 18-ാം തീയതിയാണ് കോന്നി എഎസ്ആർ ട്രേഡേഴ്സ് ഉടമ പ്രശാന്തിന്‍റെ ഗുഡ്സ് വാഹനം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ പ്രശാന്തും പൊലീസും പോയിരുന്നു. അതിൽ നിന്നാണ് കള്ളൻ പത്തനാപുരത്തെ ബാറിൽ കയറുന്നു ദൃശ്യം കിട്ടിയത്. പൊലീസും ഇത് ശേഖരിച്ചു. അതിൽ നിന്ന് ആളെ കണ്ടെത്തി വാഹനുമായി പിടൂകൂടി

കോന്നിയിൽ നിന്നും പത്താനാപുരം വഴിക്ക് വാഹനവുമായി കടന്നുകളഞ്ഞ റോബിൻ പിന്നീട് കുറുക്കുവഴികളിലൂടെ യാത്ര ചെയ്തു. പൊലീസ് വരില്ലെന്ന് കരുതി പട്ടാഴിയിലെ ഭാര്യവീടിന് സമീപം ഒളിച്ചുകഴിയുകയായിരുന്നു, അതിനിടെ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോബിൻ സന്തോഷെന്ന് പൊലീസ് പറയുന്നു.

Content Highlights:-Thief arrested for entering bars with stolen vehicle in Pathanamthitta

Next TV

Related Stories
വരുന്നത് അതിശക്തമായ മഴ: കോഴിക്കോട് , കണ്ണൂർ  ഉൾപ്പെടെ അതീവ ജാഗ്രത, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും

May 24, 2026 05:36 PM

വരുന്നത് അതിശക്തമായ മഴ: കോഴിക്കോട് , കണ്ണൂർ ഉൾപ്പെടെ അതീവ ജാഗ്രത, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും

എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കും...

Read More >>
കോഴിക്കോട് മുക്കത്തെ മന്തിക്കടയിൽ മൊബൈൽ ഫോൺ മോഷണം; ജീവനക്കാരൻ പിടിയിൽ

May 24, 2026 04:54 PM

കോഴിക്കോട് മുക്കത്തെ മന്തിക്കടയിൽ മൊബൈൽ ഫോൺ മോഷണം; ജീവനക്കാരൻ പിടിയിൽ

മുക്കത്തെ മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച ജീവനക്കാരൻ...

Read More >>
  മഴ വില്ലനായി  ....  ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

May 24, 2026 04:41 PM

മഴ വില്ലനായി .... ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

ശക്തമായ മഴ, ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ്...

Read More >>
സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

May 24, 2026 04:35 PM

സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്...

Read More >>
Top Stories

News Roundup