ബാബു എവിടെ? ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശിയെ കാണാതായതായി പരാതി

ബാബു  എവിടെ? ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ  സ്വദേശിയെ കാണാതായതായി പരാതി
May 24, 2026 04:24 PM | By Susmitha Surendran
#Missing #Kannur Native

കണ്ണൂർ : (https://truevisionnews.com/) ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയെ കാണാതായതായി പരാതി . ചെറുവാഞ്ചേരി സ്വദേശി പി.കെ. ബാബുവിനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്. 

ബാംഗ്ലൂരിൽ നിന്നും മൈസൂർ വഴി നാട്ടിലേക്ക് വരുന്നതിനിടയിൽ കാണാതാവുകയായിരുന്നു.ബന്ധുക്കൾ പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.  എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8086705835,9656646313 നമ്പറുകളിൽ ബന്ധപ്പെടണം.

Kannur native reported missing

#Missing #Kannur Native

Next TV

Related Stories
വരുന്നത് അതിശക്തമായ മഴ: കോഴിക്കോട് , കണ്ണൂർ  ഉൾപ്പെടെ അതീവ ജാഗ്രത, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും

May 24, 2026 05:36 PM

വരുന്നത് അതിശക്തമായ മഴ: കോഴിക്കോട് , കണ്ണൂർ ഉൾപ്പെടെ അതീവ ജാഗ്രത, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും

എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കും...

Read More >>
ചിൽ മൂഡ് ഇനി ജയിലിൽ  ....: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടപ്പ്; കള്ളൻ ഒടുവിൽ  പിടിയിൽ

May 24, 2026 05:08 PM

ചിൽ മൂഡ് ഇനി ജയിലിൽ ....: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടപ്പ്; കള്ളൻ ഒടുവിൽ പിടിയിൽ

പത്തനംതിട്ടയിൽ മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി നടന്ന കള്ളൻ...

Read More >>
കോഴിക്കോട് മുക്കത്തെ മന്തിക്കടയിൽ മൊബൈൽ ഫോൺ മോഷണം; ജീവനക്കാരൻ പിടിയിൽ

May 24, 2026 04:54 PM

കോഴിക്കോട് മുക്കത്തെ മന്തിക്കടയിൽ മൊബൈൽ ഫോൺ മോഷണം; ജീവനക്കാരൻ പിടിയിൽ

മുക്കത്തെ മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച ജീവനക്കാരൻ...

Read More >>
  മഴ വില്ലനായി  ....  ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

May 24, 2026 04:41 PM

മഴ വില്ലനായി .... ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

ശക്തമായ മഴ, ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ്...

Read More >>
സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

May 24, 2026 04:35 PM

സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്...

Read More >>
Top Stories

News Roundup