വടകരയിൽ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 വടകരയിൽ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
May 24, 2026 03:07 PM | By Susmitha Surendran
#Found Dead #Onchiyam Vatakara #Women

വടകര: (https://truevisionnews.com/) ഒഞ്ചിയം നെല്ലാച്ചേരിയിൽ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഞ്ചിയം മണ്ടോടികുനിയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ വിലാസിനി (63) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

വീട്ടുവളപ്പിലെ കിണറ്റിൽ വിലാസിനി വീണുകിടക്കുന്നത് കണ്ട് അയൽവാസിയാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. ഉടൻതന്നെ ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി ഇവരെ കിണറ്റിൽ നിന്നും പുറത്തെടുത്തു.

വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Elderly woman found dead in Vadakara's OnchiyaM well

#Found Dead #Onchiyam Vatakara #Women

Next TV

Related Stories
  മഴ വില്ലനായി  ....  ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

May 24, 2026 04:41 PM

മഴ വില്ലനായി .... ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

ശക്തമായ മഴ, ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ്...

Read More >>
സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

May 24, 2026 04:35 PM

സൂചി കുടുങ്ങിയതിൽ തെളിവില്ല; കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്...

Read More >>
അങ്കമാലിയിൽ പതിനഞ്ചോളം പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

May 24, 2026 04:12 PM

അങ്കമാലിയിൽ പതിനഞ്ചോളം പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അങ്കമാലിയിൽ പതിനഞ്ചോളം പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ...

Read More >>
Top Stories

News Roundup