കൈയ്യിൽ വരെ കയറിപ്പിടിച്ചു ....! യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി; വർക്കലയിൽ മൂന്ന് യുവാക്കൾ പിടിയിൽ

കൈയ്യിൽ വരെ കയറിപ്പിടിച്ചു ....! യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി; വർക്കലയിൽ  മൂന്ന് യുവാക്കൾ പിടിയിൽ
May 24, 2026 01:25 PM | By Susmitha Surendran
#Varkala #Attack #Arrest #Complaint

തിരുവനന്തപുരം: (https://truevisionnews.com/) വർക്കലയിൽ വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്.

പാപനാശം ബീച്ചിൽ എത്തിയ യുവതി ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി. അസഭ്യം വിളിക്കുകയും, കാറിൻറെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. യുവതിയെ കയ്യിൽ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

Content Highlights:- Three youths arrested for blocking vehicle and attacking in Varkala

#Varkala #Attack #Arrest #Complaint

Next TV

Related Stories
കുടയും മഴക്കോട്ടുമൊക്കെ എടുത്തോളൂ ....: പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

May 24, 2026 02:22 PM

കുടയും മഴക്കോട്ടുമൊക്കെ എടുത്തോളൂ ....: പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, പത്ത് ജില്ലകളിൽ...

Read More >>
ഞങ്ങളെ മറക്കല്ലേ....!  'ബക്രീദ് അവധി മദ്യശാലകള്‍ക്കും വേണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ബെവ്കോ എംപ്ലോയീസ് സംഘ്

May 24, 2026 01:59 PM

ഞങ്ങളെ മറക്കല്ലേ....! 'ബക്രീദ് അവധി മദ്യശാലകള്‍ക്കും വേണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ബെവ്കോ എംപ്ലോയീസ് സംഘ്

'ബക്രീദ് അവധി മദ്യശാലകള്‍ക്കും വേണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ബെവ്കോ എംപ്ലോയീസ്...

Read More >>
പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

May 24, 2026 01:55 PM

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം...

Read More >>
ജാഗ്രത..! കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്;, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഓഫീസർ

May 24, 2026 01:32 PM

ജാഗ്രത..! കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്;, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഓഫീസർ

കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
Top Stories

News Roundup