അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
May 24, 2026 11:43 AM | By Susmitha Surendran
#Youngman Collapsed #Death Kannur

ഇരിട്ടി: (https://truevisionnews.com/) തീയറ്ററിൽ സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയിൽ കരിയിൽ സന്തോഷാ (48) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കൽപ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം.

സിനിമയുടെ ഇടവേള സമയത്തായിരുന്നു സന്തോഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ജീവനക്കാരും നാട്ടുകാരും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിക്കൃഷ്ണൻ,.കാർത്യായനി ദമ്പതികളുടെ മകനാണ്.

A young man collapsed and died while watching a movie in a theater in Kannur.

#Youngman Collapsed #Death Kannur

Next TV

Related Stories
ജാഗ്രത..! കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്;, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഓഫീസർ

May 24, 2026 01:32 PM

ജാഗ്രത..! കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്;, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഓഫീസർ

കണ്ണൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേരിൽ ജോലി തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന് ജില്ലാ...

Read More >>
 വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

May 24, 2026 11:38 AM

വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറി, ഡോ.രത്തൻ ഖേൽക്കര്‍...

Read More >>
Top Stories

News Roundup