ജാഗ്രത ...: കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ടര, മൂന്ന് വയസുള്ള കുട്ടികൾ ചികിത്സയില്‍

ജാഗ്രത ...:  കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ടര, മൂന്ന് വയസുള്ള കുട്ടികൾ ചികിത്സയില്‍
May 24, 2026 11:22 AM | By Susmitha Surendran
#Shigellosis Virus #Kozhikode Health

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്.

രക്തം മലത്തിലൂടെ പുറത്തുവരുന്ന രക്താതിസാരം എന്ന അസുഖമാണ് ഷിഗെല്ല. അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈവൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നത് കൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്. നിര്‍ജലീകരണം വന്നാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ തലച്ചോറിനെ ഉള്‍പ്പെടെ ബാധിച്ചേക്കാം.

കാലവർഷം എത്തുന്നതിന് മുൻപേ ഈ മാസം മാത്രം പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ ചികിത്സ തേടിയത് ഒരു ലക്ഷത്തിലധികം പേരാണ്. ഡെങ്കിപ്പനി ബാധിതരുടെയും എലിപ്പനി ബാധിതരുടെയും എണ്ണവും വലിയ തോതിൽ ഉയരുകയാണ്.

Content Highlights:- Shigellosis virus in Kozhikode,

#Shigellosis Virus #Kozhikode Health

Next TV

Related Stories
അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

May 24, 2026 11:43 AM

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു...

Read More >>
 വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

May 24, 2026 11:38 AM

വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറി, ഡോ.രത്തൻ ഖേൽക്കര്‍...

Read More >>
രഹസ്യച്ചുരുളഴിമോ? വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം, എസ്ഐടി രൂപീകരിക്കാൻ സർക്കാർ

May 24, 2026 11:11 AM

രഹസ്യച്ചുരുളഴിമോ? വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം, എസ്ഐടി രൂപീകരിക്കാൻ സർക്കാർ

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം, എസ്ഐടി രൂപീകരിക്കാൻ...

Read More >>
 പടിയിറങ്ങിയത് കാലിയാക്കില്ല....: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

May 24, 2026 11:04 AM

പടിയിറങ്ങിയത് കാലിയാക്കില്ല....: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ...

Read More >>
Top Stories

News Roundup