മൃതദേഹവുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

 മൃതദേഹവുമായി പോയ ആംബുലൻസ്  കാറുമായി കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
May 24, 2026 10:37 AM | By Susmitha Surendran
#Accident #Thrissur #Ambulance

ചെറുതുരുത്തി: (https://truevisionnews.com/) ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം . യാത്രക്കാർക്ക് പരിക്ക്. തൃശൂരിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസ് ഷോർണൂർ ഭാഗത്തുനിന്ന് പുതുശ്ശേരിയിലേക്ക് പോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം .

ചെറുതുരുത്തി സെന്ററിലെ ഗണപതി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കാറും ആംബുലൻസും ഭാഗികമായി തകർന്നു. ചെറുതുരുത്തി പൊലിസ് എത്തി മൃതദേഹം മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Ambulance carrying a dead body collides with car; passengers injured

#Accident #Thrissur #Ambulance

Next TV

Related Stories
അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

May 24, 2026 11:43 AM

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു...

Read More >>
 വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

May 24, 2026 11:38 AM

വിമർശനങ്ങൾ മാറിനിൽക്കൂ....; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറി, ഡോ.രത്തൻ ഖേൽക്കര്‍...

Read More >>
രഹസ്യച്ചുരുളഴിമോ? വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം, എസ്ഐടി രൂപീകരിക്കാൻ സർക്കാർ

May 24, 2026 11:11 AM

രഹസ്യച്ചുരുളഴിമോ? വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം, എസ്ഐടി രൂപീകരിക്കാൻ സർക്കാർ

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം, എസ്ഐടി രൂപീകരിക്കാൻ...

Read More >>
 പടിയിറങ്ങിയത് കാലിയാക്കില്ല....: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

May 24, 2026 11:04 AM

പടിയിറങ്ങിയത് കാലിയാക്കില്ല....: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ...

Read More >>
Top Stories

News Roundup