ശ്വേതയും കുക്കുവും രണ്ട് വഴിക്ക്; ടിനി ടോമിനെതിരെ നടപടി വരുമോ?വനിതാ നേതൃത്വം പരാജയമെന്ന് മാലാ പാർവതി

ശ്വേതയും കുക്കുവും രണ്ട് വഴിക്ക്; ടിനി ടോമിനെതിരെ നടപടി വരുമോ?വനിതാ നേതൃത്വം പരാജയമെന്ന് മാലാ പാർവതി
2026-05-24T09:19:00 | By Fidha Parvin
#LATEST NEWS #Tini Tom #Mala Parvathy #AMMA #MALAYALAM FILM

കൊച്ചി:( https://moviemax.in/ ) 'അമ്മ' സംഘടനയുടെ നേതൃത്വം മാറണമെന്ന് നടി മാലാ പാർവതി. ഒരു വനിതാ നേതൃത്വം വരണമെന്ന് താനടക്കമുള്ളവർ മുൻകൈ എടുത്താണ് ആവശ്യപ്പെട്ടതെന്നും, എന്നാൽ ഇത് ഇത്ര വലിയ നാണക്കേടാകുമെന്ന് കരുതിയില്ലെന്നും മാലാ പാർവതി . ശ്വേത മേനോനും കുക്കു പരമേശ്വരനും രണ്ട് വഴിക്കാണ് പോകുന്നത്. ടിനി ടോമിനെതിരെയുള്ള നടി അൻസിബയുടെ പരാതി ഗൗരവമുള്ളതാണെന്നും അവർ വ്യക്തമാക്കി.

അതിനിടെ, ടിനി ടോമിനെതിരെ നടി നീന കുറുപ്പും പരാതിയുമായി രംഗത്തെത്തി. സംഘടനയുടെ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമാണ് നീന പരാതി നൽകിയത്. കുടുംബമേളയ്ക്കിടെ ടിനി ടോം തങ്ങളെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ നടപടി വേണമെന്നും നീന കുറുപ്പ് ആവശ്യപ്പെട്ടു.

അതേസമയം, ടിനി ടോമിനെതിരെ നേരത്തെ പരാതി ഉന്നയിച്ച അൻസിബയെ നേരിട്ട് കേൾക്കാൻ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്. അൻസിബയോട് അമ്മ ഓഫീസിൽ എത്താൻ നിർദ്ദേശിച്ചെങ്കിലും, താൻ വരുമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് അൻസിബ അറിയിച്ചു. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ വലിയ നാണക്കേടായെന്ന വിലയിരുത്തലിലാണ് താരങ്ങൾ. വരാനിരിക്കുന്ന ജൂണിലെ വാർഷിക പൊതുയോഗത്തിന് മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഭാരവാഹികളുടെ ശ്രമം.

Content Highlight: Content highlights:-Shwetha and Kukku part ways; Will action be taken against Tini Tom? Mala Parvathy says women leadership is a failure

#LATEST NEWS #Tini Tom #Mala Parvathy #AMMA #MALAYALAM FILM

Next TV

Related Stories
ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

Jul 8, 2026 08:44 PM

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി, കേസെടുക്കാനാവില്ലെന്ന്...

Read More >>
സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് മമിത ബൈജു; അടുത്തത് വമ്പൻ റിലീസുകൾ

Jul 7, 2026 04:17 PM

സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് മമിത ബൈജു; അടുത്തത് വമ്പൻ റിലീസുകൾ

മമിത ബൈജു, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് മമിത ബൈജു, ബത്ലഹേം കുടുംബ...

Read More >>
'തിയേറ്ററിൽ നമ്മൾ കോമഡിയാകും;  ആക്ഷനേക്കാൾ റിസ്ക് കോമഡി ചിത്രങ്ങളാണെന്ന് നടൻ ആര്യ

Jul 7, 2026 12:07 PM

'തിയേറ്ററിൽ നമ്മൾ കോമഡിയാകും; ആക്ഷനേക്കാൾ റിസ്ക് കോമഡി ചിത്രങ്ങളാണെന്ന് നടൻ ആര്യ

അനന്തൻകാട് സിനിമ, നടൻ ആര്യയുടെ പുതിയ വെളിപ്പെടുത്തൽ, ആക്ഷനേക്കാൾ റിസ്ക് കോമഡി ചിത്രങ്ങളാണ്...

Read More >>
ലാലേട്ടന് ട്രിബ്യൂട്ടായി എഴുതിയ പാട്ട് ട്രോളായതിൽ വിഷമം; മനസുതുറന്ന് റാപ്പർ ഫെജോ

Jul 7, 2026 09:49 AM

ലാലേട്ടന് ട്രിബ്യൂട്ടായി എഴുതിയ പാട്ട് ട്രോളായതിൽ വിഷമം; മനസുതുറന്ന് റാപ്പർ ഫെജോ

ആറാട്ട് സിനിമ ട്രോൾ, ഫെജോ റാപ്പ് സോങ്, തലയുടെ വിളയാട്ട്...

Read More >>
'അമ്മ'യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

Jul 6, 2026 10:28 PM

'അമ്മ'യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

'അമ്മ'യില്‍ വീണ്ടും രാജി, പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും...

Read More >>
Top Stories

News Roundup

News from Regional Network