തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശ്രുതിഹാസൻ. ഉലകനായകൻ കമൽഹാസന്റെ മകളാണ് താരമെന്ന നിലയിൽ അഭിനയത്രി ആവുന്നതിനു മുമ്പ് താരത്തെ ലോകത്തിന് അറിയാം. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന അപൂർവം ചില നടിമാരുടെ കൂട്ടത്തിൽ താരത്തിന്റെ പേര് എടുത്തു പറയേണ്ടത് തന്നെയാണ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സിനിമ അഭിനയ മേഖലയിൽ താരം സജീവമാകുന്നത്.
2009 ലക് എന്ന ഹിന്ദി സിനിമയിലൂടെ ആണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. പിന്നീട് ചെയ്ത വേഷങ്ങളെല്ലാം മികച്ചതായിരുന്നു. മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 15. 9 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്.
താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ സാന്നിധ്യം സ്ഥിരം ആകുന്നത് ഇത്തരത്തിൽ ഉള്ള ഹോട്ട് ആൻഡ് ബോൾഡി ലുക്കിലുള്ള ഇടയ്ക്കിടയ്ക്കുള്ള ഫോട്ടോഷൂട്ടുകൾ ആണ് എന്ന് പറഞ്ഞാലും തെറ്റില്ല.
ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ്. ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എയർപോർട്ടിൽ നിന്നും തന്നെ ആരാധകർ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ആവുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും ചെയ്തിട്ടുണ്ട്. എയർപോർട്ടിൽ വന്നിറങ്ങിയ മാധ്യമങ്ങളോട് സംസാരിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.
Content Highlight: Shruti Hassan in a glamorous outfit at the airport, viral video

































