---
title: "ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ‘ഉർഫി ജാവേദ്’; വൈറലായി ചിത്രങ്ങള്‍ "
english_title: "‘Urfi Javed’ sharing glamor pictures; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35992/urfi-javed-sharing-glamor-pictures-images-go-viral"
published_at: "2022-04-05T20:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c572074eaf_viral.jpg"
keywords: []
---

# ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ‘ഉർഫി ജാവേദ്’; വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഗ്ലാമർ താരമാണ് ഉർഫി ജാവേദ്. ഇന്നിപ്പോൾ ടെലിവിഷൻ മേഖലയിൽ സജീവമാണ് താരം. 2016 ലാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറുന്നത് ‘ബഡെ ഭയ്യാ കി ദുൽഹനിയ’എന്ന പരിപാടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടെലിവിഷൻ മേഖലയിൽ തിളങ്ങുകയായിരുന്നു.

## Article Content

ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഗ്ലാമർ താരമാണ് ഉർഫി ജാവേദ്. ഇന്നിപ്പോൾ ടെലിവിഷൻ മേഖലയിൽ സജീവമാണ് താരം. 2016 ലാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറുന്നത് ‘ബഡെ ഭയ്യാ കി ദുൽഹനിയ’എന്ന പരിപാടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടെലിവിഷൻ മേഖലയിൽ തിളങ്ങുകയായിരുന്നു.

മിനിസ്‌ക്രീനിൽ തിളങ്ങിയ താരത്തെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത് 2021 ൽ സംപ്രേക്ഷണം ചെയ്യ്തിരുന്ന ബ്രമാണ്ട റിയാലിറ്റി ഷോയായ ബിഗ് ബോസ്സിൽ കൂടിയാണ്. ഇതിലെ മികച്ച ഒരു മത്സരാർഥിയായിരുന്നു താരം .

ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.എത്രയധികം ആരാധകരുള്ള താരം ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിന് ശേഷമാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മില്യൺ ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇത് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ഇതിന് മുൻപും താരത്തിന്റെ വസ്ത്രധാരണയ്ക്കെതിരെ സോഷ്യൽ മീഡിയിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/35992/urfi-javed-sharing-glamor-pictures-images-go-viral)