---
title: "ഹോട്ട് ലുക്കിൽ തിളങ്ങി അഞ്ജു കൃഷ്ണ; ചിത്രങ്ങൾ വൈറലാകുന്നു "
english_title: "Anju Krishna shines in hot look; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35941/anju-krishna-shines-in-hot-look-images-go-viral"
published_at: "2022-04-05T15:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c1156d16ac_viral.jpg"
keywords: []
---

# ഹോട്ട് ലുക്കിൽ തിളങ്ങി അഞ്ജു കൃഷ്ണ; ചിത്രങ്ങൾ വൈറലാകുന്നു 

> **Lead Summary:**  സോഷ്യൽ മീഡിയിൽ വൈറലാകുവാൻ വേണ്ടി മിക്ക മോഡലുകളൂം ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ വഴിയാണ് ഗ്ലാമർ ഫോട്ടോ ഷൂട്ട്. ഒരുപക്ഷെ ഇത്തരത്തിലുള്ള മോഡലുകളെ മാത്രേമേ സോഷ്യൽ മീഡിയയ്ക്ക് വേണ്ടി എന്നതും ഒരു സത്യമാണ്.

## Article Content

 സോഷ്യൽ മീഡിയിൽ വൈറലാകുവാൻ വേണ്ടി മിക്ക മോഡലുകളൂം ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ വഴിയാണ് ഗ്ലാമർ ഫോട്ടോ ഷൂട്ട്. ഒരുപക്ഷെ ഇത്തരത്തിലുള്ള മോഡലുകളെ മാത്രേമേ സോഷ്യൽ മീഡിയയ്ക്ക് വേണ്ടി എന്നതും ഒരു സത്യമാണ്.

എന്ത് കാണിച്ചിട്ടായാലും കുഴപ്പം ഇല്ല തങ്ങളുടെ ചിത്രങ്ങളെ അല്ലെങ്കിൽ ഞങ്ങളെ സോഷ്യൽ മീഡിയയിൽ കുറച്ചു ആൾക്കാർ അറിയണം എന്നുള്ള ചിന്താഗതിയിലാണ് മിക്ക മോഡലുകളൂം.ഈ അടുത്ത കാലത്തായി കേരളത്തിൽ നിന്നും ഒരുപാട് താരങ്ങളാണ് മോഡലിങ്ങിൽ സജീവമായിരിക്കുന്നത്.

അത്തരത്തിൽ അടുത്തിടെ മോഡലിങ്ങിൽ സജീവമായിരിക്കുന്ന ഒരു യുവ മോഡലാണ് അഞ്ജു കൃഷ്ണ.ഗ്ലാമർ ഷൂട്ടകൾ നടത്തിയാണ് താരം മോഡലിങ്ങിൽ മേഖലയിൽ കടന്ന് വരുന്നത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലും ഒരുപാട് ആരാധകരുണ്ട് താരത്തിന്.

അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. വൈറ്റ് ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35941/anju-krishna-shines-in-hot-look-images-go-viral)