---
title: "ഹോട്ട്  സാനിയ ഇയപ്പന്റെ പുത്തൻ ഫോട്ടോസ്  വൈറലാകുന്നു "
english_title: "Hot Sania Iyappan's new photos goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35822/hot-sania-iyappans-new-video-goes-viral"
published_at: "2022-04-04T20:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b0aefecda8_saniya.jpg"
keywords: []
---

# ഹോട്ട്  സാനിയ ഇയപ്പന്റെ പുത്തൻ ഫോട്ടോസ്  വൈറലാകുന്നു 

> **Lead Summary:** നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളം സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. 

## Article Content

നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളം സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. 

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു. 

അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുക്കുന്നു. ഈ അടുത്ത് ഒരുപാട് ഫോട്ടോസുകൾ താരം പങ്കുവെച്ച് കഴിഞ്ഞു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താര കൂടുതലായി പങ്കു വെക്കാനുള്ളത്.

എന്തായാലും താരത്തിന്റെ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റൈലിഷ് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ  ട്രൻഡിംഗ് ആയിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35822/hot-sania-iyappans-new-video-goes-viral)