---
title: "അപൂർവ  ഭാഗ്യം ലഭിച്ച സന്തോഷത്തിൽ സ്വാസിക, വൈറലായി ചിത്രങ്ങൾ"
english_title: "Now some pictures and videos of Swasika are all getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/35774/now-some-pictures-and-videos-of-swasika-are-all-getting-attention"
published_at: "2022-04-04T16:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ace2c8e344_swasika.jpg"
keywords: []
---

# അപൂർവ  ഭാഗ്യം ലഭിച്ച സന്തോഷത്തിൽ സ്വാസിക, വൈറലായി ചിത്രങ്ങൾ

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സ്വാസിക . നിരവധി ടിവി പരിപാടികളിലൂടെയും പരമ്പരകളിലൂടെയും സ്വാസിക മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് . ഈ അടുത്താണ് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം താരം സ്വന്തമാക്കിയത്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സ്വാസിക . നിരവധി ടിവി പരിപാടികളിലൂടെയും പരമ്പരകളിലൂടെയും സ്വാസിക മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് . ഈ അടുത്താണ് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം താരം സ്വന്തമാക്കിയത്.

വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു ഇത്. ഇപ്പോഴിതാ സ്വാസികയുടെ ചില ചിത്രങ്ങളും വീഡിയോകളും എല്ലാം ശ്രദ്ധ നേടുകയാണ്. 

നാരി പൂജയിൽ പങ്കെടുക്കുന്ന സ്വാസികയുടെ വീഡിയോ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഭ്രമാരാംബിക ക്ഷേത്രത്തിൽ നാരീപൂജയ്ക്ക് എത്തിയതായിരുന്നു താരം. വളരെ വിശേഷപ്പെട്ട പൂജയാണ് ഇത്.

ഈ അടുത്താണ് തൻറെ വിവാഹത്തെക്കുറിച്ച് താരം ചില സൂചനകൾ നൽകിയത്. ഒമ്പതു വർഷത്തോളം ഉള്ള പ്രണയം ഉണ്ട് എന്നാണ് താരം പറഞ്ഞത്. എന്നാൽ കൂടുതൽ കാര്യങ്ങൾ താരം വെളിപ്പെടുത്തിയില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/35774/now-some-pictures-and-videos-of-swasika-are-all-getting-attention)