---
title: "ഹോട്ട് ലുക്കിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ "
english_title: "Star shines in hot look; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35622/star-shines-in-hot-look-images-go-viral"
published_at: "2022-04-03T20:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249b9147c4ef_viral.jpg"
keywords: []
---

# ഹോട്ട് ലുക്കിൽ തിളങ്ങി താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് നോറ ഫത്തേഹി. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നിലും വളരെ മനോഹരമായി അവതരിപ്പിക്കാനും പക്വതയും പ്രാവീണ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമർപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

## Article Content

അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് നോറ ഫത്തേഹി. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നിലും വളരെ മനോഹരമായി അവതരിപ്പിക്കാനും പക്വതയും പ്രാവീണ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമർപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്.

ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ ഓരോ ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോൾ താരത്തിന് ഉള്ളത്.

2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്.  2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 -ലെ മത്സരാർത്ഥിയായ താരം പങ്കെടുത്തിരുന്നു.

എൺപത്തിനാലാം ദിവസം താരം മത്സരത്തിൽ നിന്നും പുറത്തു പോയെങ്കിലും അതുവരെയും താരം പ്രകടിപ്പിച്ചത് തികഞ്ഞ മത്സരബുദ്ധി ആയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ഒരുപാട് ജനപ്രീതി നേടാനും കൈയ്യടി നേടാനും ബിഗ് ബോസ് എന്ന വലിയ റിയാലിറ്റി ഷോ സഹായകമായിട്ടുണ്ട്.

മോഡൽ രംഗത്ത് താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പങ്കുവയ്ക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത് എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടി വൈറലായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35622/star-shines-in-hot-look-images-go-viral)