---
title: "600 മില്ല്യണ്‍ ആളുകള്‍ കണ്ടു തീര്‍ത്ത കുളി സീന്‍; വൈറലാകുന്നു "
english_title: "Bath scene watched by 600 million people; Is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35401/bath-scene-watched-by-600-million-people-is-going-viral"
published_at: "2022-04-02T14:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62480f4ca1ad8_viral.jpg"
keywords: []
---

# 600 മില്ല്യണ്‍ ആളുകള്‍ കണ്ടു തീര്‍ത്ത കുളി സീന്‍; വൈറലാകുന്നു 

> **Lead Summary:** നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഊർവ്വശി റാവ്തെല. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 

## Article Content

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഊർവ്വശി റാവ്തെല. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 

ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ട സുന്ദരിയായി കാണപ്പെടുന്നത് താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ്. അതുകൊണ്ടു തന്നെ താരത്തിന് ഫോട്ടോകൾക്ക് വേണ്ടി ആരാധകർ എന്നും കാത്തിരിപ്പിലാണ്.

സോഷ്യൽ മീഡിയയിലും താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ ഫോട്ടോ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കു വെക്കാനുള്ളത്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ കൊറോണ കാല സമയത്ത് താരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ കുളി വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പക്ഷേ താരത്തിനെതിരെ പലരും വിമർശനവുമായി മുന്നോട്ടുവന്നു. താരത്തിന്റെ വീഡിയോക്കെതിരെ സദാചാര കമന്റുകൾ പലരും രേഖപ്പെടുത്തി.

കൊറോണ സമയമായിട്ടു പോലും ഇത്തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിന് ഉദ്ദേശലക്ഷ്യം എന്താണ് എന്ന് പലരും ചോദിക്കുകയുണ്ടായി. ലോകമെമ്പാടും ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ഈ രീതിയിലുള്ള വീഡിയോ പങ്കുവെക്കാൻ പാടുണ്ടോ? എന്നും പലരും വിമർശനാത്മകമായ ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.

പക്ഷേ ഇപ്പോൾ ആ വീഡിയോ സോഷ്യൽ മീഡിയയിലെ വൻ ഹിറ്റായി മാറിയിരിക്കുന്നു. 600 മില്ല്യണ്‍ ഇൽ കൂടുതൽ പേര് താരത്തെ കുളിസീൻ വീഡിയോ കണ്ടു കഴിഞ്ഞു.

അന്ന് താരത്തെ വിമർശിച്ചവർക്കെതിരെയുള്ള ചുട്ടമറുപടി എന്ന നിലയിലാണ് താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയത്. വിമർശിച്ചാലും താരം താരത്തിന്റെ വഴിയിൽ മുന്നോട്ട് പോവുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/35401/bath-scene-watched-by-600-million-people-is-going-viral)