logo

ഹോട്ട് ലുക്കില്‍ ശ്രുതി മേനോന്‍ ചിത്രങ്ങള്‍ കാണാം

Published at Nov 2, 2020 01:32 PM ഹോട്ട് ലുക്കില്‍ ശ്രുതി മേനോന്‍ ചിത്രങ്ങള്‍ കാണാം

 നടി, അവതാരക, മോഡല്‍ എന്നീ നിലയില്‍ ശ്രദ്ധേയയായ താരമാണ് ശ്രുതി മേനോന്‍. ഷെയ്ന്‍ നിഗം നായകനായ 'കിസ്മത്ത്' എന്ന ചിത്രത്തിലൂടെയും ശ്രുതി ഏവര്‍ക്കും പ്രിയങ്കരിയായി മാറി.


സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രുതി ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍  ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.കഴിഞ്ഞ ദിവസം ശ്രുതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രമാണിത്. വൈറ്റ് ഷര്‍ട്ടാണ് ചിത്രത്തില്‍ താരം  ധരിച്ചിരിക്കുന്നത്.


ബോള്‍ഡ് ലുക്കിലുള്ള താരത്തിന്‍റെ ഈ ചിത്രം ബ്യൂട്ടിഫുള്‍ എന്നാണ് ആരാധകരുടെ അഭിപ്രായം.നേരത്തെയും ശ്രുതിയുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടിയിരുന്നു.


ജീന്‍സും ഷര്‍ട്ടും ധരിച്ചുമുള്ള ബോള്‍ഡ് ചിത്രങ്ങളാണ് അന്ന് ശ്രുതി ആരാധകര്‍ക്കായി പങ്കുവച്ചത്.ഒരു മാ​ഗസിന് വേണ്ടി ചെയ്ത താരത്തിന്റെ അർധന​ഗ്ന ഫോട്ടോഷൂട്ടുകളും ചർച്ചയായിരുന്നു.


അതിൽ എന്താണിത്ര അശ്ലീലം എന്നും തനിക്കതിൽ 'വൾ​ഗറാ'യിട്ട് ഒന്നും തോന്നിയില്ലെന്നുമാണ് താരം വിവാദങ്ങളോട്  പ്രതികരിച്ചത്.

Shruti Menon is a popular actress, presenter and model in the movie 'Kismat' starring Shane Nigam

Related Stories
2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

Feb 13, 2021 10:04 PM

2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച...

Read More >>
ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

Feb 12, 2021 08:29 PM

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു...

Read More >>
Trending Stories