---
title: "കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സീതു, വൈറൽ "
english_title: "The new pictures shared by Seethu are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34869/the-new-pictures-shared-by-seethu-are-going-viral-on-social-media"
published_at: "2022-03-30T22:51:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624491c81bd19_seethu.jpg"
keywords: []
---

# കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സീതു, വൈറൽ 

> **Lead Summary:** സൈബർ ഇടങ്ങളിൽ മിന്നി തുളങ്ങി നിൽകുന്ന യുവ നടിയും മോഡലുമാണ് സീതു ലക്ഷ്മി. മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന സീതു ലക്ഷ്മി മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. സമൂഹ വാർത്താമാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് കൊച്ചികാരിയായ സീതു ലക്ഷ്മി.

## Article Content

സൈബർ ഇടങ്ങളിൽ മിന്നി തുളങ്ങി നിൽകുന്ന യുവ നടിയും മോഡലുമാണ് സീതു ലക്ഷ്മി. മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന സീതു ലക്ഷ്മി മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. സമൂഹ വാർത്താമാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് കൊച്ചികാരിയായ സീതു ലക്ഷ്മി.

വിഷുകാലത്ത് കണികൊന്ന കൊണ്ട് ശരീരം മറച്ച് കൊണ്ട് സീതു പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.ചിത്രങ്ങൾ വൈറലായതോടെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ട താരമാണ് സീതു ലക്ഷ്മി. എന്നാൽ ഇതിനെയെല്ലാം തന്റേടത്തോടെയാണ് താരം നേരിട്ടത്.

മോഡൽ എന്നതിലുപരി കിടിലൻ നർത്തകികൂടിയാണ് താരം. തന്റെ ചടുല നൃത്ത ചുവടുകൾ നിരവധി സ്റ്റേജുകളിൽ താരം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും സീതു ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സീതു നായികയായി എത്തുന്ന ഹൊറർ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്

സീതു പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പതിവ് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34869/the-new-pictures-shared-by-seethu-are-going-viral-on-social-media)