---
title: "കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ "
english_title: "Star sharing hot pictures; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34812/star-sharing-hot-pictures-images-go-viral"
published_at: "2022-03-30T17:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62444315a589b_viral.jpg"
keywords: []
---

# കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** ഇന്നിപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ ഇത്തരത്തിലുള്ള മോഡലുകളുടെ വെറൈറ്റി ഷൂട്ടുകൾ കൊണ്ട് നിറയുകയാണ്. എന്നാൽ ഇന്നിപ്പോൾ മിക്ക മോഡലുകളൂം വൈറലാവാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ്.

## Article Content

ഇന്നിപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ ഇത്തരത്തിലുള്ള മോഡലുകളുടെ വെറൈറ്റി ഷൂട്ടുകൾ കൊണ്ട് നിറയുകയാണ്. എന്നാൽ ഇന്നിപ്പോൾ മിക്ക മോഡലുകളൂം വൈറലാവാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ്.

ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ സജീവമായ മലയാള മോഡലാണ് വൃന്ദ പ്രദീപ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ തിളങ്ങിയ താരം ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഒരു മോഡേൺ കല്ല്യാണ പെണ്ണിന്റെ ലുക്കിലാണ് താരമെത്തിയത്.സാരിയിൽ അതീവ ഹോട്ടായിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34812/star-sharing-hot-pictures-images-go-viral)