---
title: " പിങ്കിൽ അതിസുന്ദരിയായി ഷാലിൻ"
english_title: "Shalin is gorgeous in pink"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3478/shalin-is-gorgeous-in-pink"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157e92e946bd_shaalin.jpg"
keywords: []
---

#  പിങ്കിൽ അതിസുന്ദരിയായി ഷാലിൻ

> **Lead Summary:** ബാലതാരമായി അഭിനയ രംഗത്തെത്തിയ ഷാലിൻ സോയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സിനിമകളിലും സീരിയലുകളിലും കൂടി അഭിനയ രംഗത്ത് സജീവമായ ഷാലിൻ അടുത്തിടെ ശരീരഭാരം കുറയ്ക്കുകയും പുത്തൻ ഫോട്ടോഷൂട്ട് നടത്തുകയുമൊക്കെ ചെയ്തിരുന്നു. 

## Article Content

ബാലതാരമായി അഭിനയ രംഗത്തെത്തിയ ഷാലിൻ സോയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സിനിമകളിലും സീരിയലുകളിലും കൂടി അഭിനയ രംഗത്ത് സജീവമായ ഷാലിൻ അടുത്തിടെ ശരീരഭാരം കുറയ്ക്കുകയും പുത്തൻ ഫോട്ടോഷൂട്ട് നടത്തുകയുമൊക്കെ ചെയ്തിരുന്നു. 

ലോക്ക്ഡൗൺ കാലത്ത് ഷാലിൻ കുറച്ചത് 13 കിലോയോളം ശരീരഭാരമാണ്.അടുത്തിടെയായി താരം ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട് .പിങ്ക് ലാച്ചയണിഞ്ഞ കിടിലൻ ചിത്രം പങ്കിട്ട് താരം .നിരവധി ആരാധകരാണ് നടിയുടെ പുത്തൻ ചിത്രങ്ങളെ വാനോളം പുകഴ്ത്തുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/3478/shalin-is-gorgeous-in-pink)