---
title: "പ്രകൃതി സ്നേഹിക്ക്  ചാക്കോച്ചന്‍റെ  പിറന്നാള്‍ സമ്മാനം "
english_title: "Chackochan's birthday present for nature lover"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3477/chackochans-birthday-present-for-nature-lover"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157316621eb8_ramesh.jpg"
keywords: []
---

# പ്രകൃതി സ്നേഹിക്ക്  ചാക്കോച്ചന്‍റെ  പിറന്നാള്‍ സമ്മാനം 

> **Lead Summary:** മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് രമേശ് പിഷാരടി. നടൻ എന്നതിന് പുറമെ താനൊരു മികച്ച അവതാരകനും സംവിധായകനുമാണെന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തിയത്.

## Article Content

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് രമേശ് പിഷാരടി. നടൻ എന്നതിന് പുറമെ താനൊരു മികച്ച അവതാരകനും സംവിധായകനുമാണെന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തിയത്.

> ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയുംപിഷാരടിക്ക് സമ്മാനിച്ച കേക്കാണ് ശ്രദ്ധനേടുന്നത്. പിഷാരടിയുടെ പിറന്നാൾ കേക്കിൽ പക്ഷിയും ഓന്തും മരവും ഇലയുമൊക്കെയാണ് നിറയുന്നത്. “ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന ക്യാപ്ഷനോടയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്. “പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,”എന്നാണ് കേക്ക് കയ്യിൽ കിട്ടിയ പിഷാരടി കുറിക്കുന്നത്.

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് രമേശ് പിഷാരടി. നടൻ  എന്നതിന് പുറമെ താനൊരു മികച്ച അവതാരകനും സംവിധായകനുമാണെന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. രമേശ് പിഷാരടിയുടെ പിറന്നാളായിരുന്നു ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തിയത്.

> ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പിഷാരടിക്ക് സമ്മാനിച്ച കേക്കാണ് ശ്രദ്ധനേടുന്നത്. പിഷാരടിയുടെ പിറന്നാൾ കേക്കിൽ പക്ഷിയും ഓന്തും മരവും ഇലയുമൊക്കെയാണ് നിറയുന്നത്. “ഞങ്ങളുടെ പിഷുന്  പ്രകൃതി ഇടപെടും,” എന്ന ക്യാപ്ഷനോടയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്. “പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,”എന്നാണ് കേക്ക് കയ്യിൽ കിട്ടിയ പിഷാരടി കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3477/chackochans-birthday-present-for-nature-lover)