രണ്ടാം വിവാഹത്തിന് ശേഷമുണ്ടായ ബന്ധങ്ങൾ, മദ്യത്തിനോടുള്ള അമിത താൽപര്യം, മീര ജാസ്മിന്റെ ജീവിതം ഇങ്ങനെ......

രണ്ടാം വിവാഹത്തിന് ശേഷമുണ്ടായ ബന്ധങ്ങൾ, മദ്യത്തിനോടുള്ള അമിത താൽപര്യം,  മീര ജാസ്മിന്റെ ജീവിതം ഇങ്ങനെ......
2021-10-04T21:49:00 | By Truevision Admin

മലയാള സിനിമയാളിയിൽ ഒരുപാട് നടിമാർ വന്ന് പോയിട്ടുണ്ടെലും പ്രേഷകർ നെഞ്ചിലേറ്റിയവർ ചുരുക്കമാണ്. അങ്ങനെ മഞ്ജുവാര്യർക്ക് ശേഷം മലയാളികൾ അംഗീകരിച്ച നായികയായിരുന്നു മീരജാസ്മിൻ.


കഴിഞ്ഞ കുറച്ചു കാലയളവായി ആരാധകർ തീർക്കുന്നത്. മലയാളത്തിൽ തിളങ്ങിയ താരത്തിന് തമിഴിൽ നിന്നും മറ്റും അവസരങ്ങൾ ലഭിച്ചു. എന്നാൽ വക്തി ജീവിതത്തിലെ ചില പ്രശ്നങ്ങൾ മീരയെ അലട്ടി.

മീരക്ക് ലോഹിതദാസുമായി ബന്ധമുണ്ടെന്ന വാർത്ത പുറത്ത് വന്നതോടെ സിനിമ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചു. ചിലർ അഹങ്കാരി എന്ന നിലയിൽ ആ സമയം താരത്തെ മുദ്രകുത്തി.

എന്നാൽ പിന്നീട് നടി മാൻഡലിൻ വിധക്തൻ രാജേഷുമായി പ്രണയത്തിലായെന്നും രണ്ട് വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും വാർത്തകൾ വന്നു.

പല അഭിമുഖങ്ങളിലും പ്രണയ വിവാഹ വാർത്തകൾ മീര ശരിവെക്കുകയും ചെയ്തു. എന്നാൽ ഇക്കാലയളവിൽ എല്ലാം സിനിമ മേഖലയിൽ മീര ഉഴപ്പുകയായിരുന്നു.

പല സംവിധായകരും, നിർമ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചത് കൊണ്ട് മാത്രം തലവേദന അനുഭവിക്കേണ്ട അവസ്ഥയായി. ചിലരെല്ലാം മീരക്കെതിരെ തുറന്നടിക്കുകയുണ്ടായി. പിന്നീട് രാജേഷുമായി പിരിഞ്ഞതോടെ മീരയുടെ കാര്യം വഷളാകുകയായിരുന്നു.

അതിന് ശേഷം അനിൽ ജോയ് എന്ന ഒരു എൻജിനീയറെ വിവാഹം കഴിക്കുകയുണ്ടായി.എന്നാൽ നിർഭാഗ്യവശാൽ രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.

പോക പോകെ താരം മദ്യത്തിന് അടിമ ആകുകയും നിർമാതാക്കളോടും മറ്റും താരം മദ്യവും കനത്ത പ്രതിഫലവും ആവശ്യപ്പെട്ടു  തുടങ്ങി.

മദ്യത്തിന്റെ കെട്ട് വിടാത്തതിനാലാണ് പലപ്പോഴും താരം സെറ്റിലെത്താൻ വൈകുന്നതെന്ന് പലരും പറയുന്നത്. പ്രശ്നങ്ങൾ മീരയെ വിട്ടൊഴിഞ്ഞില്ല സംവിധായകൻ അരുൺഗോപിയുമായി താരത്തിന് വഴിവിട്ട ബന്ധം ഉള്ളതായി വാർത്തകൾ പ്രചരിച്ചു.

ഇത് സിനിമ മേഖലയിൽ നിന്നും താരത്തെ കൂടുതൽ അകറ്റി. പിന്നീട് സംവിധായകൻ കമൽ മെറാക്കെതിരെ തിരിഞ്ഞു. സനിൽ സെറ്റിൽ തന്നിഷ്ടം കാണിക്കുന്നത് ശരിയായ കാര്യം അല്ല എന്ന് കമൽ പറയുകയുണ്ടായി.

ദേഷ്യഅവാർഡ് ജേതാവായ സതീഷ് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ മീര പരസ്യമായി വലിച്ചു കീറിയത് വലിയ വിവാദം ഉണ്ടാക്കി. ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കാണിക്കിലെടുത്ത പല പ്രമുഖ സംവിധായകരും മീര എന്ന തലവേദന സഹിക്കാൻ തയാറാവുകയായിരിക്കുന്നു.

മോഹൻലാൽ ഉൾപ്പെടയുള്ള താരങ്ങളെ മണിക്കൂറുകൾ തനിക്ക് വേണ്ടി കാത്തുനിൽപ്പിച്ച ചരിത്രവും മീരക്ക് മാത്രം സ്വന്തം ആണ്. താര സംഘടന പോലും മീരയെ ചോദ്യം ചെയ്യാൻ തയാറായില്ല.

അമ്മ മീരയുടെ അച്ചടക്കം ഇല്ലാത്ത നടപടികളിൽ അടുത്ത് നടന്ന സ്റ്റേജ് ഷോകളിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നിട്ടും താരത്തിന് വിലക്ക് ഏർപ്പെടുത്താൻ ‘അമ്മ ഭാരവാഹികൾ തയാറായിട്ടില്ല.

Content Highlight: Relationships after second marriage, excessive interest in alcohol, life of Meera Jasmine ......

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup