---
title: "പതിനാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലൈല സിനിമയിലേക്ക് തിരിച്ചെത്തുന്നു"
english_title: "Laila returns to cinema after a gap of 16 years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34472/laila-returns-to-cinema-after-a-gap-of-16-years"
published_at: "2022-03-28T23:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241f4f9902f3_LAILA.jpg"
keywords: []
---

# പതിനാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലൈല സിനിമയിലേക്ക് തിരിച്ചെത്തുന്നു

> **Lead Summary:** **പ**തിനാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ലൈല വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു.

## Article Content

**പ**തിനാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ലൈല വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു.

16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രമായ സര്‍ദാറില്‍ നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ലൈലയുടെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി എന്നാണ് വിവരം.15 ദിവസത്തിലേറെ നടി ടീമിനൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34472/laila-returns-to-cinema-after-a-gap-of-16-years)