---
title: "മികച്ച നടൻ വിൽ സ്‍മിത്ത്, നടി ജെസീക്ക, സംവിധായിക ജെയ്ൻ കാംപിയോൺ, ചിത്രം കോഡ"
english_title: "Best Actor Will Smith, Actress Jessica, Director Jane Campion, Film Coda"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34321/best-actor-will-smith-actress-jessica-director-jane-campion-film-coda"
published_at: "2022-03-28T09:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241349b7e38f_oscar.jpg"
keywords: []
---

# മികച്ച നടൻ വിൽ സ്‍മിത്ത്, നടി ജെസീക്ക, സംവിധായിക ജെയ്ൻ കാംപിയോൺ, ചിത്രം കോഡ

> **Lead Summary:** 94-ാമത് ഓസ്കറിൽ മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്.

## Article Content

94-ാമത് ഓസ്കറിൽ മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്.

ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അം​ഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ൻ കാംപിയോൺ.

### Related Links & Sources
- [Original Story Source](https://moviemax.in/news/34321/best-actor-will-smith-actress-jessica-director-jane-campion-film-coda)