കാവ്യയ്ക്ക് ലക്ഷങ്ങളുടെ സമ്മാനം :മീനാക്ഷിയെക്കാൾ സ്നേഹം കാവ്യയോടോ എന്ന് സോഷ്യൽ മീഡിയ

കാവ്യയ്ക്ക് ലക്ഷങ്ങളുടെ സമ്മാനം :മീനാക്ഷിയെക്കാൾ സ്നേഹം കാവ്യയോടോ എന്ന് സോഷ്യൽ മീഡിയ
2021-10-04T21:49:00 | By Truevision Admin

മലയാളത്തിന്റെ സ്വന്തം താരം സുന്ദരിയാണ് കാവ്യ, നിരവധി വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും നിരവധി ആരാധകർ ആണ് കാവ്യക്ക് ഉള്ളത്, 1999 മുതൽ മലയാള സിനിമയുടെ നായിക ആയി വളർന്ന കാവ്യ നിരവധി ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്, നടൻ ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ ഇടക്ക് ഏറെ വൈറൽ ആകാറുണ്ട്. ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു.


നൂറോളം ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ച കാവ്യ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ഒന്നിൽ അധികം തവണ നേടിയിട്ടുണ്ട് 36 വയസ്സുകാരി ഇന്ന് ഇന്നൊരു കുഞ്ഞിന്റെ അമ്മയാണ്. എങ്കിൽ കൂടിയും വശ്യത തുളുമ്പുന്ന സൗന്ദര്യമാണ് കാവ്യയുടേത്. ഇപ്പോഴും ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ദിലീപിന്റെ മകൾ മീനാക്ഷിയോടൊപ്പം തന്നെ ക്യാമറ കണ്ണുകൾ കാവ്യക്കും പിന്നാലെയായാണ്.ഒരിക്കൽ ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ കാവ്യയെ ക്യാമറ കണ്ണുകൾ വിടാതെ പിന്തുടർന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. 36 ലേക്ക് കടന്നിരിക്കുകയാണ് കാവ്യ. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും.


വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.


സോഷ്യൽ മീഡിയിൽ കാവ്യയും ദിലീപും അധികം സജീവമല്ല, എന്നാൽ ഇവരുടെ ഫാൻസ്‌ പേജുകളിൽ കൂടി ഇരുവരുടെയും വിശേഷങ്ങൾ എല്ലാം പുറത്ത് വരാറുണ്ട്, ഇപ്പോൾ ദിലീപ് പങ്കുവെച്ച ഒരു പുതിയ വീഡിയോ ആണ് ഏറെ ശ്രദ്ധ നെടുന്നത്. ഐഫോണിന്റെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷനായ ഐഫോണ്‍ 13 പ്രോ മാക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി പേരാണ് കമെന്റുമായി എത്തുന്നത്, ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചപ്പോൾ കാവ്യക്ക് വേണ്ടിയാണ് എന്നാണ് താരം പറഞ്ഞത്.

Content Highlight: Kavya gets Rs 1 lakh gift: Social media says she loves Kavya more than Meenakshi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup