---
title: "പച്ചക്കിളിയായി നമിത പ്രമോദ് "
english_title: "Namitha Pramod as the green bird"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3428/namitha-pramod-as-the-green-bird"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61519aebdac30_.jpg"
keywords: []
---

# പച്ചക്കിളിയായി നമിത പ്രമോദ് 

> **Lead Summary:** മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. നമിത സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. നമിത പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.

## Article Content

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. നമിത സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. നമിത പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.

[https://www.instagram.com/reel/CUR7nifj148/?utm_medium=copy_link](https://www.instagram.com/reel/CUR7nifj148/?utm_medium=copy_link)

ഇപ്പോഴിതാ നമിത പങ്കുവെച്ചിരിക്കുന്ന പച്ച നിറമുള്ള ഡിസൈനർ വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളെല്ലാം ഇൻസ്റ്റാഗ്രാമിൽ തരംഗമായി  മാറിയിരിക്കുകയാണ്.

ജൂൺ മേരി ഡിസൈൻ ചെയ്തിരിക്കുന്ന വസ്ത്രമാണ് നമിത അണിഞ്ഞിരിക്കുന്നത്.മേക്കപ്പും അടിപൊളിയെന്ന് കമൻ്റുകൾ പ്യൂർ അല്യൂറിൻ്റെ ആഭരണമാണ് അണിഞ്ഞിരിക്കുന്നത് .

[https://www.instagram.com/reel/CUR7nifj148/?utm_medium=copy_link](https://www.instagram.com/reel/CUR7nifj148/?utm_medium=copy_link)

സ്റ്റൈലിഷായി താരം രശ്മി മുരളീധരനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് .ജീസ് ജോണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3428/namitha-pramod-as-the-green-bird)