---
title: "സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട്; വൈറൽ  "
english_title: "New photoshoot that shares privacy and romantic moments; Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34275/new-photoshoot-that-shares-privacy-and-romantic-moments-viral"
published_at: "2022-03-27T22:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6240939d33da8_viral.jpg"
keywords: []
---

# സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട്; വൈറൽ  

> **Lead Summary:** ഫോട്ടോഷൂട്ടുകൾ ഈ കാലഘട്ടത്തിലെ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം എന്തിനും ഏതിനും ഫോട്ടോഷൂട്ട് കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക പേരും. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട്‌ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

## Article Content

ഫോട്ടോഷൂട്ടുകൾ ഈ കാലഘട്ടത്തിലെ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം എന്തിനും ഏതിനും ഫോട്ടോഷൂട്ട് കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക പേരും. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട്‌ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കൾ നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയ വൈറൽ ആവുകയുള്ളൂ എന്ന തിരിച്ചറിവ് ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും തിരിച്ചറിഞ്ഞു കഴിഞ്ഞു.

അതുകൊണ്ടുതന്നെ മോഡൽ ഫോട്ടോ ഷൂട്ട് ൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എല്ലാവരും. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുക എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ജോഡികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും തരംഗമായിട്ടുള്ളത്. ഒരു സമയത്ത് വൈശാലി കോൺസെപ്റ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ജോഡികളാണ് ഇപ്പോൾ വീണ്ടും കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്.

സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട് ആണ് ഇവർ പങ്ക് വെച്ചത്. ഇന്റിമേസി രംഗങ്ങൾ അതിന്റെ പൂർണതയോടെ ഒപ്പിയെടുക്കാൻ ഈ ജോടികൾ വിജയിച്ചു എന്ന് വേണം പറയാൻ.  മികച്ച അഭിപ്രായമാണ് ഫോട്ടോ ഷൂട്ട്‌ നേടിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34275/new-photoshoot-that-shares-privacy-and-romantic-moments-viral)