---
title: "കിടിലൻ ലുക്കിൽ ഗ്ലാമറസായി ജാൻവി കപൂർ;  വൈറലായി ചിത്രങ്ങൾ "
english_title: "Janvi Kapoor in a glamorous look; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34265/janvi-kapoor-in-a-glamorous-look-images-go-viral"
published_at: "2022-03-27T21:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624087b8929f6_janvi.jpg"
keywords: []
---

# കിടിലൻ ലുക്കിൽ ഗ്ലാമറസായി ജാൻവി കപൂർ;  വൈറലായി ചിത്രങ്ങൾ 

> **Lead Summary:** ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ താരമാണ് ജാൻവി കപൂർ. ഹിന്ദി സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത അതുല്യ താരമായിരുന്നു ശ്രീദേവിയുടെ മകൾ കൂടിയാണ് താരം. 

## Article Content

ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ താരമാണ് ജാൻവി കപൂർ. ഹിന്ദി സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത അതുല്യ താരമായിരുന്നു ശ്രീദേവിയുടെ മകൾ കൂടിയാണ് താരം. 

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് താരം വീണ്ടും അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമാണ് താരം ഇതവരെ ആയിട്ടും അഭിനയിച്ചത്.

എന്നാൽ താരത്തിന്റെ എല്ലാ സിനിമയും വൻ വിജയം നേടിയതോടെ താരത്തിന്റെ അഭിനയ ജീവിതവും മാറിമറിയുകയായിരുന്നു.’അമ്മ മരണത്തിൽ കീഴടങ്ങിയപ്പോൾ ആരാധകർ വിഷമിക്കുകയും എന്നാൽ ഇന്ന് ആ താരത്തിന്റെ മകളിൽ കൂടിയാണ് ആരാധകർ ശ്രീദേവിയെ കാണുന്നത്.

ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.സോഷ്യൽ മീഡിയിൽ മാത്രം കോടികണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത ഹോട്ട് ചിത്രങ്ങൾ.അതീവ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34265/janvi-kapoor-in-a-glamorous-look-images-go-viral)