---
title: "കിടിലൻ ലുക്കിൽ രാധിക ശരത് കുമാർ; വൈറലായി ചിത്രങ്ങൾ "
english_title: "Radhika Sarathkumar in a hot look; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34235/radhika-sarathkumar-in-a-hot-look-images-go-viral"
published_at: "2022-03-27T16:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624041a8aaec2_radhika.jpg"
keywords: []
---

# കിടിലൻ ലുക്കിൽ രാധിക ശരത് കുമാർ; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** സിനിമയുടെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് രാധിക ശരത്കുമാർ. സൗത്ത് ഇന്ത്യൻ സിനിമയിൽ ഉന്നതനിലവാരമുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചുവന്നു. ഇപ്പോഴും സിനിമയിൽ സജീവമായി താരം നിലകൊള്ളുന്നു.

## Article Content

സിനിമയുടെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് രാധിക ശരത്കുമാർ. സൗത്ത് ഇന്ത്യൻ സിനിമയിൽ ഉന്നതനിലവാരമുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചുവന്നു. ഇപ്പോഴും സിനിമയിൽ സജീവമായി താരം നിലകൊള്ളുന്നു.

പ്രൊഡ്യൂസർ, നടി എന്നീ മേഖലയിൽ ആണ് താരം കൂടുതലും തിളങ്ങി നിൽക്കുന്നത്. ഒരുപാട് സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 

മികച്ച അഭിനയം തുടർന്നു താരം തുടക്കംമുതൽ പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒട്ടനവധി അംഗീകാരങ്ങളും അവാർഡുകളും താരത്തിന് ഈ കാലയളവിൽ തന്നെ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ അവാർഡ്, ഫിലിം ഫയർ അവാർഡ്, നന്ദി അവാർഡ് ഉൾപ്പടെ ഒരുപാട് അവാർഡുകൾ തരത്തിന് ലഭിച്ചിട്ടുണ്ട്.

സിനിമയെ പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. രണ്ട് ലക്ഷത്തിനു അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

കുടുംബവുത്തുള്ള സന്തോഷ നിമിഷങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലും മുഴുവൻ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവയ്ക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗോവയിൽ ഭർത്താവുമൊത്ത് ചിലവഴിച്ച സന്തോഷ നിമിഷങ്ങൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

താരത്തിന് ഇപ്പോൾ 59 വയസ്സ് പ്രായം ഉണ്ട്. പക്ഷേ പ്രായം വെറും അക്കങ്ങൾ ആണെന്ന് താരം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അത്രത്തോളം കിടിലൻ ലുക്കിലാണ് താരത്തിന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറൽ ആയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/34235/radhika-sarathkumar-in-a-hot-look-images-go-viral)