---
title: "അരങ്ങേറ്റത്തിന് ദിലീപ് ഒളിച്ചു വന്നിരുന്നു മീനാക്ഷിയെ വിട്ടില്ല തടഞ്ഞു വെച്ചു-മനസ്സ് തുറന്ന് മഞ്ജുവാര്യർ"
english_title: "Meenakshi stays in hiding for debut - Manju Warrier opens her mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3401/meenakshi-stays-in-hiding-for-debut-manju-warrier-opens-her-mind"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ef53d5cbba_manju.jpg"
keywords: []
---

# അരങ്ങേറ്റത്തിന് ദിലീപ് ഒളിച്ചു വന്നിരുന്നു മീനാക്ഷിയെ വിട്ടില്ല തടഞ്ഞു വെച്ചു-മനസ്സ് തുറന്ന് മഞ്ജുവാര്യർ

> **Lead Summary:** മലയാള സിനിമയിലെ പ്രയപ്പെട്ട താരമാണ് മഞ്ജുവാര്യർ. മഞ്ജുവാര്യരുടെ തിരിച്ചുവരവ് അറിയിച്ച ഒരു സംഭവം ഉണ്ടായിരുന്നു. ഗുരുവായൂർ നടക്കിവെച്ച് നൃത്തം ചെയ്തത്. വളരെ അപ്രതീഷിതമായായിരുന്നു അത് വൈറലായതും. പതിനാല് വർഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവ് ആരാധകർ ആഘോഷമാക്കി. ചാക്കോച്ചന്റെ നായികയായി ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടാണ് തിരിച്ചെത്തിയതെങ്കിലും ഗുരുവായൂരിലെ ആ ഡാൻസ് പെർഫോമൻസ് തന്നെയാണ് മഞ്ജുവിനെ വീണ്ടും ആരാധകർ സ്വീകരിക്കാൻ ഇടയാക്കിയത്. സിനിമ വളരെ പ്രോന്റായി ഒന്നും ഫോള്ളോ ചെയ്യുന്നുണ്ടായിരുന്നില്ല. ടെക്‌നിക്കൽ സൈഡിൽ ഒരുപാട് മാറ്റം ഉണ്ടായിരുന്നു.

## Article Content

മലയാള സിനിമയിലെ പ്രയപ്പെട്ട താരമാണ് മഞ്ജുവാര്യർ. മഞ്ജുവാര്യരുടെ തിരിച്ചുവരവ് അറിയിച്ച ഒരു സംഭവം ഉണ്ടായിരുന്നു. ഗുരുവായൂർ നടക്കിവെച്ച് നൃത്തം ചെയ്തത്. വളരെ അപ്രതീഷിതമായായിരുന്നു അത് വൈറലായതും. പതിനാല് വർഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവ് ആരാധകർ ആഘോഷമാക്കി. ചാക്കോച്ചന്റെ നായികയായി ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടാണ് തിരിച്ചെത്തിയതെങ്കിലും ഗുരുവായൂരിലെ ആ ഡാൻസ് പെർഫോമൻസ് തന്നെയാണ് മഞ്ജുവിനെ വീണ്ടും ആരാധകർ സ്വീകരിക്കാൻ ഇടയാക്കിയത്. സിനിമ വളരെ പ്രോന്റായി ഒന്നും ഫോള്ളോ ചെയ്യുന്നുണ്ടായിരുന്നില്ല. ടെക്‌നിക്കൽ സൈഡിൽ ഒരുപാട് മാറ്റം ഉണ്ടായിരുന്നു.

ഗുരുവായൂരിൽ നൃത്തം ചെയ്തപ്പോൾ അതിത്ര വാർത്ത ആകുമെന്ന് കരുതിയിരുന്നില്ല എന്ന് മഞ്ജു പിന്നീട് പറഞ്ഞിരുന്നു. അതിനൊരുപാട് പ്രാധാന്യം കിട്ടി പ്രതേകിച്ച് ഉദ്ദേശത്തോടൊന്നും ചെയ്തതല്ല. എന്തക്കയോ നിമിത്തങ്ങൾ എല്ലാം ഉണ്ടായി ഒന്ന് കഴിഞ്ഞു മറ്റൊന്ന്. അങ്ങനെ സംഭവിച്ചതാണ് അല്ലാതെ പ്രീപ്ലാന്റ് അല്ല എന്നും പറഞ്ഞിരുന്നു. ഗുരുവായൂരിൽ വെച്ച് അമ്മയും സഹോദരനുമാണ് കൂടെയുണ്ടായിരുന്നത്. ദിലീപും മകളും കാണാൻ വന്നിരുന്നു. പക്ഷെ അതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഭർത്താവ് എവിടെ എന്ന ചോദ്യം ആ സമയത്തുണ്ടായിരുന്നു ഉണ്ടായിരുന്നു. പിന്നീടാണ് ഡിവോഴ്‌സും സിനിമയും എല്ലാം.

അപ്പോൾ തന്നെ ദിലീപിന്റെ സാനിധ്യം ഗുരുവായൂരിൽ ഇല്ലാതിരുന്നതിന്റെ കാരണം മലയാളികൾക്ക് ലഭിച്ചു. എന്തായാലും അതിന്റയൊരു തിരിച്ചു വരവ് തന്നെയാണ് മഞ്ജു വാര്യർ. ഒരിക്കലും മലയാള സിനിമ മറ്റാരുടെയും വരവ് ഇത്ര ആഘോഷമാക്കിയിട്ടില്ല. അത്ര വലിയ തിരിച്ചു വരവാണ് മഞ്ജു മലയാള സിനിമക്ക് നൽകിയത്. സ്ത്രീ ആയിട്ട് ജനിച്ചട്ടുണ്ടെങ്കിൽ ഈ സിനിമയുടെ അറിയാതെ ഏത് ഭാഗമെങ്കിലും എഫക്ട് ചെയ്തിരിക്കുമെന്ന് സിനിമയുടെ റിലീസിന് മുന്നേ മഞ്ജു പറഞ്ഞിട്ടുണ്ടായിരുന്നു. നമ്മുടെ സമൂഹത്തിൽ ഈ ഒരു അവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഇതാണ് ഇതായിരുന്നു എന്നാണ് പറയുന്നത്. ഇതേ വ്യക്തികളുടെ മാത്രം കാര്യമല്ല. അറിഞ്ഞോ അറിയാതെ നടക്കുന്ന കാര്യം തികച്ചും നോർമലായി കാണിക്കുകയായിരുന്നെന്നും അന്ന് ചിത്രീകരണത്തിന് മുൻപ് പറഞ്ഞിട്ടുണ്ടാട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3401/meenakshi-stays-in-hiding-for-debut-manju-warrier-opens-her-mind)