---
title: "സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ഗ്ലാമർ താരം"
english_title: "Glamor star shining in stylish look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33756/glamor-star-shining-in-stylish-look"
published_at: "2022-03-24T21:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c99dee5875_rahul.jpg"
keywords: []
---

# സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ഗ്ലാമർ താരം

> **Lead Summary:** ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് രാകുൽ പ്രീത്. 2009 ൽ പുറത്തിറങ്ങിയ’ഗിൽ ‘എന്ന കന്നട സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അഭിനയത്രി ആവുന്നതിന് മുൻപ് താരം അറിയപ്പെടുന്ന മോഡൽ ആയിരന്നു.

## Article Content

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് രാകുൽ പ്രീത്. 2009 ൽ പുറത്തിറങ്ങിയ’ഗിൽ ‘എന്ന കന്നട സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അഭിനയത്രി ആവുന്നതിന് മുൻപ് താരം അറിയപ്പെടുന്ന മോഡൽ ആയിരന്നു.

മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം പിന്നീട് സിനിമയിൽ അരങ്ങേറുകയായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു. 

കന്നട,ഹിന്ദി,തെലുങ്ക്,തമിഴ്,ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ ഹിന്ദിയും തെലുങ്ക് സിനിമയിലുമാണ് താരം കുടുതലും തിളങ്ങുന്നത്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയ മികവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഏതാണ്ട് ഇൻസ്റ്റാഗ്രാമിൽ കോടികണക്കിന് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിലാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33756/glamor-star-shining-in-stylish-look)