---
title: "സൽവാറിലും വെറൈറ്റി കണ്ടെത്തി പ്രിയതാരം; വൈറലായി ചിത്രങ്ങൾ "
english_title: "Urfi Javed's new pictures are being discussed on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33693/urfi-javeds-new-pictures-are-being-discussed-on-social-media"
published_at: "2022-03-24T16:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c535599d91_urfi.jpg"
keywords: []
---

# സൽവാറിലും വെറൈറ്റി കണ്ടെത്തി പ്രിയതാരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തുടക്കം മുതൽ ഇതുവരെയും അഭിനയ മേഖലയിൽ താരം മികവാണ് പ്രകടിപ്പിക്കുന്നത്. 

## Article Content

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തുടക്കം മുതൽ ഇതുവരെയും അഭിനയ മേഖലയിൽ താരം മികവാണ് പ്രകടിപ്പിക്കുന്നത്. 

ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രിയാണ് താരം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന് വലിയ സ്ഥാനമുണ്ട്.

സീരിയലിൽ ആവണി പാന്റ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടിയിരുന്നു. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

ഏതു വേഷവും വളരെ കൃത്യമായും വൃത്തിയായും ആണ് താരം അവതരിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണ്ണമായി ആണ് താരം അത് അവതരിപ്പിക്കാറുള്ളത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്. താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. അതുകൊണ്ട് തന്നെയാണ് നടി എന്നതിലുപരി മോഡൽ എന്ന നിലയിൽ താരം കൂടുതലും അറിയപ്പെടുന്നത്. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സൽവാറിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പക്ഷേ അവിടെയും ബോൾഡ് ആവാതെ ഇരുന്നിട്ടില്ല. സൽവാറിലും ഇത്രയും ബോൾഡ് ആയി താരത്തെ പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/33693/urfi-javeds-new-pictures-are-being-discussed-on-social-media)