---
title: "റോഷനും ഇന്ദ്രജിത്തിനുമൊപ്പം വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’ തുടങ്ങി "
english_title: "Vaishakh's 'Night Drive' started with Roshan and Indrajith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3357/vaishakhs-night-drive-started-with-roshan-and-indrajith"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614abffcdcd90_nyt drvie.jpg"
keywords: []
---

# റോഷനും ഇന്ദ്രജിത്തിനുമൊപ്പം വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’ തുടങ്ങി 

> **Lead Summary:** ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവി’ന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടി ചിത്രം മധുരരാജയ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.

## Article Content

ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവി’ന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടി ചിത്രം മധുരരാജയ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.

ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമാണം. ഷാജി കുമാർ ഛായാഗ്രഹണം, എഡിറ്റിങ് സുനിൽ എസ്. പിള്ളൈ. സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം ഷാജി നടുവിൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/3357/vaishakhs-night-drive-started-with-roshan-and-indrajith)