---
title: "ഗ്ലാമർ ലുക്കിൽ മാസ്സായി നടി; ചിത്രങ്ങൾ വൈറൽ "
english_title: "Katte Sharma  in glamor look; Images are viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33531/katte-sharma-in-glamor-look-images-are-viral"
published_at: "2022-03-23T20:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b3967b9d47_VIRAL.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ മാസ്സായി നടി; ചിത്രങ്ങൾ വൈറൽ 

> **Lead Summary:** മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലും തന്റേതായ കഴിവ് തെളിയിച്ച താരമാണ് കാറ്റേ ശർമ്മ. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങാനും താരത്തിന് സാധിച്ചു.

## Article Content

മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലും തന്റേതായ കഴിവ് തെളിയിച്ച താരമാണ് കാറ്റേ ശർമ്മ. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങാനും താരത്തിന് സാധിച്ചു.

അതിന് ശേഷം താരം 2016 ലാണ് അഭിയ ജീവിതത്തിൽ അരങ്ങേറുന്നത്. ഹിന്ദി സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ കരിയർ ആരംഭിക്കുന്നത്. ദി മാജിക്കൽ ലവ് സാഗ’എന്ന ഹിന്ദി സിനിമയിൽ അരങ്ങേറിയ താരം പിന്നീട് ടെലിവിഷൻ ഷോകളിലും അരങ്ങേറി.

എന്നാൽ താരത്തെ എല്ലാവരും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുന്നത് ഒരു മി ടു ക്യാമ്പയിനിൽ കൂടിയാണ്.2018 ലാണ് താരം ക്യാമ്പയിൻ നടത്തി. അതിന് ശേഷമാണ് താരത്തെ എല്ലാവരും അറിയാനും ഇഷ്ട്ടപ്പെടുവാനും ആരംഭിക്കുന്നത്.

ഇന്നിപ്പോൾ ടെലിവിഷനിലും ബിഗ്‌സ്‌ക്രീനിലും സജീവമാണ് താരം. തന്റെ യഥാർഥ പേര് കോമൽ ശർമ്മ എന്നായിരുന്നു സിനിമയിൽ എത്തിയതിന് ശേഷമാണ് താരം തന്റെ പേര് മാറ്റുന്നത്. ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33531/katte-sharma-in-glamor-look-images-are-viral)