---
title: "മാലിദ്വീപിൽ വെക്കേഷൻ അടിച്ചു പൊളിച്ചു ജീവയും അപർണയും"
english_title: "Jeeva and Aparna celebrate their vacation in the Maldives"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33526/jeeva-and-aparna-celebrate-their-vacation-in-the-maldives"
published_at: "2022-03-23T20:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b3351e071e_aparna.jpg"
keywords: []
---

# മാലിദ്വീപിൽ വെക്കേഷൻ അടിച്ചു പൊളിച്ചു ജീവയും അപർണയും

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജീവ. അദ്ദേഹത്തിൻറെ ഭാര്യയാണ് അപർണ. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. സരിഗമപാ എന്ന പരിപാടിയുടെ അവതാരകർ ആയിരുന്നു ഇവർ. നിരവധി ആരാധകർ ആയിരുന്നു ഇവർക്ക് ഈ പരിപാടിയിലൂടെ ഉണ്ടായത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജീവ. അദ്ദേഹത്തിൻറെ ഭാര്യയാണ് അപർണ. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. സരിഗമപാ എന്ന പരിപാടിയുടെ അവതാരകർ ആയിരുന്നു ഇവർ. നിരവധി ആരാധകർ ആയിരുന്നു ഇവർക്ക് ഈ പരിപാടിയിലൂടെ ഉണ്ടായത്. 

 തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. വെക്കേഷൻ ചിത്രങ്ങളാണ് ഇവർ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

എവിടെ നിന്നുമാണ് ഇവർ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എന്ന് അറിയുമോ? മാലിദ്വീപിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്. മാലിദ്വീപിൽ ഹോളിഡേ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഇവർ.

അതിഗംഭീര ചിത്രങ്ങൾ ആണ് ഇവർ ഇവിടെ നിന്നും എടുത്തിരിക്കുന്നത്. അതെല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. അതിന് എല്ലാം തന്നെ വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം മലയാളത്തിൽ നിന്നും വളരെ കുറച്ചുപേർ ആണ് മാലിദ്വീപിൽ ഇതുവരെ പോയിട്ടുള്ളത്. അധികവും ബോളിവുഡ് തമിഴ് തെലുങ്ക് മേഖലയിലെ നടിമാർ ആണ് ഇങ്ങോട്ട് പോകാറുള്ളത്.

ആദ്യമായിട്ടാണ് മലയാളം ടെലിവിഷൻ മേഖലയിൽ നിന്നും രണ്ടുപേർ മാലിദ്വീപിൽ എത്തുന്നതും അവിടെ നിന്നും മികച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ് മലയാളികൾ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33526/jeeva-and-aparna-celebrate-their-vacation-in-the-maldives)