---
title: "ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ട ഞരമ്പന്  സാധിക നൽകിയ മറുപടി"
english_title: "This is the reply given by Sadhika to the person who made an obscene comment on the photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33324/this-is-the-reply-given-by-sadhika-to-the-person-who-made-an-obscene-comment-on-the-photo"
published_at: "2022-03-22T20:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239e7d76b6f5_sadhika.jpg"
keywords: []
---

# ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ട ഞരമ്പന്  സാധിക നൽകിയ മറുപടി

> **Lead Summary:** മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയിക്കുകയും ഒരുപോലെ ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്യുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാൽ മികച്ച അഭിനയം തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത. 

## Article Content

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയിക്കുകയും ഒരുപോലെ ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്യുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാൽ മികച്ച അഭിനയം തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത. 

സീരിയലുകളിലൂടെയും സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ആബാലവൃദ്ധം ജനങ്ങളെയും താരത്തിന്റെ ആരാധകരായി മാറ്റിയിരിക്കുകയാണ്.

സിനിമ രംഗങ്ങളിലും ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചത്. എംഎൽഎ മണിയും പത്താം ക്ലാസ് ഗുസ്തിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

അഭിനയ മികവു കൊണ്ട് ആരാധകരെ നേടിയെടുത്തതു പോലെതന്നെ സ്വന്തം നിലപാടുകൾ ആരുടെ മുന്നിലും സധൈര്യം തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചത് കൊണ്ട് വിമർശകരെയും താരം നേടിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന കൂട്ടത്തിലാണ്.

അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നത് തന്റെ ഒരു ഫോട്ടോ താഴെ വന്ന ഒരു ഞരമ്പൻ കമന്റും അതിന് താരം നൽകിയ മറുപടിയും ആണ്.

അശ്ലീല കമന്റുകൾ ഒരു ഫോട്ടോകൾക്കും താഴെ വരുന്നത് ഇപ്പോൾ വാർത്ത ഒന്നും അല്ല. പക്ഷേ അതിന് താരം കുറിക്കുകൊള്ളുന്ന മറുപടി നൽകിയിട്ടുണ്ട്.

ചേച്ചിയുടെ പൊക്കിൾ തൊടാനും നക്കാനും ആഗ്രഹമുണ്ട് എന്നായിരുന്നു താര ത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്ന കമന്റ് . ഇതിന് മറുപടിയായി താരം അമ്മയുമായുള്ള പൊക്കിൾ കൊടി ബന്ധത്തെ ഓർമ്മിപ്പിക്കുകയായിരുന്നു.

പൊക്കിൾകൊടി ബന്ധം എന്ന ഒരു ബന്ധമുണ്ട് എന്നും അതുകൊണ്ടുതന്നെ ഭൂമി ലോകത്തിലെ ഏറ്റവും അടുപ്പം അമ്മയോട് ആവേണ്ടതുണ്ട് എന്നും ഈ ആഗ്രഹം നിറവേറ്റാൻ ഏറ്റവും നല്ലത് നിന്റെ അമ്മയാണ് എന്ന രൂപത്തിലാണ് താരം മറുപടി നൽകിയത്. വളരെ പെട്ടെന്ന് താരത്തിന്റെ മറുപടി വൈറലായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33324/this-is-the-reply-given-by-sadhika-to-the-person-who-made-an-obscene-comment-on-the-photo)