---
title: "നയൻതാര അമ്മയാകുവാൻ വേണ്ടി സ്വീകരിക്കാൻ പോകുന്നത് ഈ നടപടി?  റിപ്പോർട്ടുകൾ"
english_title: "Nayanthara and Vignesh are reportedly planning to give birth to a baby through a surrogate mother."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33179/nayanthara-and-vignesh-are-reportedly-planning-to-give-birth-to-a-baby-through-a-surrogate-mother"
published_at: "2022-03-22T11:35:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623967b721089_NAYAN.jpg"
keywords: []
---

# നയൻതാര അമ്മയാകുവാൻ വേണ്ടി സ്വീകരിക്കാൻ പോകുന്നത് ഈ നടപടി?  റിപ്പോർട്ടുകൾ

> **Lead Summary:** തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മുപ്പത്തിയേഴുകാരിയായ നയൻതാരയ്ക്ക് തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരുണ്ട്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ചുരുക്കം ചില മുൻനിര നടിമാരിൽ ഒരാളാണ് നയൻതാര. 

## Article Content

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മുപ്പത്തിയേഴുകാരിയായ നയൻതാരയ്ക്ക് തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരുണ്ട്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ചുരുക്കം ചില മുൻനിര നടിമാരിൽ ഒരാളാണ് നയൻതാര. 

മലയാളത്തിൽ‍ വളരെ വിരളമായി മാത്രം സിനിമകൾ ചെയ്യുന്ന നയൻസിന്റെ വിവാഹം കാണാനാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. തമിഴിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ വിഘ്നേഷ് ശിവനുമായി ആറ് വർഷത്തിലേറെയായി നയൻസ് പ്രണയത്തിലാണ്.

നാനും റൗഡി താൻ സെറ്റിൽ‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. തമിഴകത്തിൻ്റെ പ്രിയ പ്രണയ ജോഡികളിൽ ഒന്നാണ് നയൻതാര വിഘ്നേശ് ശിവൻ്റേത്. ഇരുവരും തങ്ങളുടെ പ്രണയ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

തമിഴിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ വിഘ്നേഷ് ശിവനുമായി ആറ് വർഷത്തിലേറെയായി നയൻസ് പ്രണയത്തിലാണ്. നാനും റൗഡി താൻ സെറ്റിൽ‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

തമിഴകത്തിൻ്റെ പ്രിയ പ്രണയ ജോഡികളിൽ ഒന്നാണ് നയൻതാര വിഘ്നേശ് ശിവൻ്റേത്. ഇരുവരും തങ്ങളുടെ പ്രണയ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ഇത്തരം വാർത്തകളും റിപ്പോർട്ടുകളും വരുന്നുവെന്നാല്ലാതെ താരജോഡികൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പൊതുവെ ​ഗോസിപ്പുകളോട് പ്രതികരിക്കാൻ‍ ഇഷ്ടപ്പെടാത്ത നടിയാണ് നയൻതാര. മുമ്പൊരിക്കൽ വിവാഹത്തെ കുറിച്ചുള്ള ​ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ആരെയും അറിയിക്കാതെ താനൊരിക്കലും വിവാ​ഹം ചെയ്യില്ലെന്നാണ് നയൻസ് പറഞ്ഞത്.

വാടക ​ഗർഭധാരണം സംബന്ധിച്ചും എന്തെങ്കിലും സത്യമുണ്ടെങ്കിൽ നയൻസോ വിക്കിയോ അറിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/33179/nayanthara-and-vignesh-are-reportedly-planning-to-give-birth-to-a-baby-through-a-surrogate-mother)