കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രിയാണ് സംഭവം . അപകടത്തിൽ ഇരുബസ്സിലും ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു ,. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചു .
Accident in Kozhikode: Private buses collide, several injured
































