logo

ഫഹദ് ഫാസില്‍ ചിത്രം 'ഇരുള്‍'ന്‍റെ ടൈറ്റില്‍ പോസ്റ്റർ പുറത്ത്

Published at Oct 31, 2020 12:11 PM ഫഹദ് ഫാസില്‍ ചിത്രം 'ഇരുള്‍'ന്‍റെ ടൈറ്റില്‍ പോസ്റ്റർ പുറത്ത്

നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതസംവിധായാകന്‍  അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുള്‍  സീ യു സൂണിന് ശേഷം ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രം കൂടിയാണിത് .

കോവിഡ് കാലത്ത് ഇറങ്ങിയ സിനിമകളില്‍ ഒന്നായിരുന്നു സി യു സൂണ്‍ .പുതിയ ചിത്രത്തില്‍  ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി.


ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് നിര്‍മ്മാണം.ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം.

പ്രോജക്ട് ഡിസൈനര്‍ ബാദുഷ. കൊവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സീ യു സൂൺ ആണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡിന്റെ പശ്ചാത്തലത്തിൽ പരിമിത സാഹചര്യങ്ങളിൽ ചിത്രീകരിച്ച ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.

Naseef Yusuf Issuddin is the latest director to make a comeback with Fahad Fazil in the lead role after Irul See You Soon

Related Stories
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

Feb 20, 2021 06:19 PM

കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ...

Read More >>
Trending Stories