---
title: "ബിക്കിനി ഗ്ലാമ‍ർ ഫോട്ടോഷൂട്ടില്‍ തിളങ്ങി ഷോൺ റോമി"
english_title: "Sean Romey shines in a bikini glamor photoshoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3292/sean-romey-shines-in-a-bikini-glamor-photoshoot"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613b4031308be_kaamatti5.jpg"
keywords: []
---

# ബിക്കിനി ഗ്ലാമ‍ർ ഫോട്ടോഷൂട്ടില്‍ തിളങ്ങി ഷോൺ റോമി

> **Lead Summary:** മോഡല്‍ രംഗത്തു നിന്ന് അഭിനയ രംഗത്തേക്കെത്തിയ ഷോൺ ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം ആരംഭിച്ചത്. ദുൽഖർ സൽമാൻ ചിത്രം ‘കമ്മട്ടിപ്പാട’ത്തിലൂടെയാണ് ശ്രന്ധിക്കപ്പെട്ടത് . ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായിട്ടായിരുന്നു താരം എത്തിയിരുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ ഷോൺ ഗ്ലാമ‍ർ ചിത്രങ്ങളാണ് ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുള്ളത്. നടി പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

## Article Content

മോഡല്‍ രംഗത്തു നിന്ന് അഭിനയ രംഗത്തേക്കെത്തിയ ഷോൺ ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം ആരംഭിച്ചത്. ദുൽഖർ സൽമാൻ ചിത്രം ‘കമ്മട്ടിപ്പാട’ത്തിലൂടെയാണ് ശ്രന്ധിക്കപ്പെട്ടത് . ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായിട്ടായിരുന്നു താരം എത്തിയിരുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ ഷോൺ ഗ്ലാമ‍ർ ചിത്രങ്ങളാണ് ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുള്ളത്. നടി പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

കമ്മട്ടിപ്പാടത്തിൽ അനിത എന്ന തനി നാട്ടിൻപുറത്തുകാരിയായിട്ടായിരുന്നു ഷോൺ റോമി എത്തിയത്.മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ലൂസിഫറിലും പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തിയിട്ടുണ്ട്.

ഇൻസ്റ്റയിൽ സജീവമായ ഷോൺ ഇപ്പോഴിതാ കിടിലൻ ബിക്കിനി ഗ്ലാമ‍ർ ഫോട്ടോഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്.ഇൻസ്റ്റയിൽ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട് താരത്തിന്.

ഇടയ്ക്കിടയ്ക്ക് പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം നടത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുമുണ്ട്. നിരവധി ലവ് റിയാക്ഷനുകളാണ് താരത്തിന് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3292/sean-romey-shines-in-a-bikini-glamor-photoshoot)