logo

മോഹന്‍ലാലിനൊപ്പം ആ സീനില്‍ അഭിനയിക്കാന്‍ മടിയില്ലായിരുന്നു തന്മാത്രയുടെ ക്ലൈമാക്സ്‌ സീനിനെ കുറിച്ച് മീര പറയുന്നു

Published at Oct 31, 2020 11:42 AM മോഹന്‍ലാലിനൊപ്പം ആ സീനില്‍ അഭിനയിക്കാന്‍ മടിയില്ലായിരുന്നു തന്മാത്രയുടെ ക്ലൈമാക്സ്‌ സീനിനെ കുറിച്ച് മീര പറയുന്നു

മലയാളികളുടെ ഇഷ്ട്ട നായികയാണ് മീര വാസുദേവന്‍ .സിനിമയില്‍ സജീവമല്ലെങ്കിലും ഏഷ്യാനെറ്റിലെ പ്രിയ പരമ്പരയായ കുടുംബവിളക്ക് എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത് .മീരയുടെ കരിയറിലെ ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണ് തന്മാത്ര .ബ്ലെസി -മോഹന്‍ലാല്‍ കൂടുകെട്ടില്‍ ഒരുങ്ങിയ സിനിമ  താരത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ് ആയത് .


ഇപ്പോളിതാ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ആ ഇന്റിമേറ്റ്‌ സീനിനെ കുറിച്ച് പറയുകയാണ്‌ മീര വാസുദേവന്‍ .ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ മടി കാണിച്ചിരുന്നു .എന്നാല്‍  മോഹന്‍ലാല്‍ എന്ന നടനൊപ്പം ആ സീന്‍ അഭിനയിക്കാന്‍ എനിക്ക് മടി തോന്നിയില്ല .സിനിമയില്‍ ആ സീന്‍ ചിത്രികരിക്കുമ്പോള്‍ ചിലരെ ഒഴിവാക്കണമെന്ന് മീര വാസുദേവന്‍ പറയുന്നു .


മോഹന്‍ലാല്‍ ഒരു വലിയ മാഹാനായ നടിയാണ് .മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഒരു മടിയും എനിക്ക് തോന്നിയില്ലന്നും  അതില്‍ ഇപ്പോള്‍ അഭിമാനം തോന്നുവെന്നും താരം പറയുന്നു .പ്രശസ്ത നടിമാര്‍ എന്തിന്നാണ് ആ സിനിമയില്‍ നിന്നും മറ്റു പിന്മാറിയത് എന്ന് അറിയില്ല .പക്ഷെ എനിക്ക് അത് കരിയരയിലെ ഒരു നേട്ടം തന്നെയായിരുന്നു എന്നും മീര പറയുന്നു . 

Meera Vasudevan is the favorite heroine of Malayalees. Although she is not active in cinema, she is acting in Asianet's favorite series, Kudumbavilakku

Related Stories
അന്ധാദുൻ മലയാളത്തിലേക്ക് .................പൃഥ്വിക്ക് നായികയായി  മമ്തയും അഹാനയും

Nov 25, 2020 02:15 PM

അന്ധാദുൻ മലയാളത്തിലേക്ക് .................പൃഥ്വിക്ക് നായികയായി മമ്തയും അഹാനയും

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷപൂർവ്വം കൊണ്ടാടിയ സിനിമയായിരുന്നു...

Read More >>
തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാറിനോപ്പം ഇസകുട്ടന്‍ ചിത്രങ്ങള്‍ വൈറല്‍

Nov 24, 2020 05:17 PM

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാറിനോപ്പം ഇസകുട്ടന്‍ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻ‌താര വീണ്ടും മലയാളത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘നിഴല്‍’ എന്ന...

Read More >>
Trending Stories