ഒപ്പം ഭാര്യ ഐശ്വര്യയ്ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്."ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി, എന്റെ സ്നേഹമേ", വിഷ്ണു കുറിച്ചു. തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നതിന്റെ സന്തോഷം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു പങ്കുവച്ചിട്ടുണ്ട്.
Vishnu Unnikrishnan is the most beloved actor among the Malayalees