---
title: "ഗിരീഷ് മാലികിന്റെ മകന്‍ ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു"
english_title: "Gireesh Malik's son fell from the roof of the flat and died"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32742/gireesh-maliks-son-fell-from-the-roof-of-the-flat-and-died"
published_at: "2022-03-19T21:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235f7c227fbc_gireesh.jpg"
keywords: []
---

# ഗിരീഷ് മാലികിന്റെ മകന്‍ ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു

> **Lead Summary:** **ബോ**ളിവുഡ് സംവിധായകന്‍ ഗിരീഷ് മാലികിന്റെ മകന്‍ മന്നന്‍ ഫ്‌ളാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം മുംബൈയിലെ ഓബ്‌റോയി സ്പ്രിങ്‌സിലെ സ്വവസതിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

## Article Content

**ബോ**ളിവുഡ് സംവിധായകന്‍ ഗിരീഷ് മാലികിന്റെ മകന്‍ മന്നന്‍ ഫ്‌ളാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം മുംബൈയിലെ ഓബ്‌റോയി സ്പ്രിങ്‌സിലെ സ്വവസതിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഉടന്‍ തന്നെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചാമത്തെ നിലയില്‍ നിന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/32742/gireesh-maliks-son-fell-from-the-roof-of-the-flat-and-died)