---
title: "പച്ചപ്പിലേക്ക് ഇറങ്ങി നടന്ന സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി "
english_title: "Divya Unni shared the joy of going down to the green"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3272/divya-unni-shared-the-joy-of-going-down-to-the-green"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6138b171aef8f_divya.jpg"
keywords: []
---

# പച്ചപ്പിലേക്ക് ഇറങ്ങി നടന്ന സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി 

> **Lead Summary:** വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് ദിവ്യ ഉണ്ണി. ബാലതാരമായി തുടക്കം കുറിച്ച ദിവ്യയ്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. കല്യാണം കഴിഞ്ഞതോടെയായിരുന്നു ദിവ്യ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. നൃത്ത വിദ്യാലയവുമായി സജീവമാണ് താരം.

## Article Content

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് ദിവ്യ ഉണ്ണി. ബാലതാരമായി തുടക്കം കുറിച്ച ദിവ്യയ്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. കല്യാണം കഴിഞ്ഞതോടെയായിരുന്നു ദിവ്യ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. നൃത്ത വിദ്യാലയവുമായി സജീവമാണ് താരം.

അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തവേദികളില്‍ ആക്ടീവാണ് താരം. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുമുണ്ട്.പച്ചപ്പിലേക്ക് ഇറങ്ങി നടന്ന സന്തോഷം പങ്കുവെച്ചും ദിവ്യ ഉണ്ണി എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്.

ദിവ്യ ഉണ്ണി വല്ലാതെ മെലിഞ്ഞ് പോയെന്ന കമന്റുകളുമായാണ് ആരാധകരെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3272/divya-unni-shared-the-joy-of-going-down-to-the-green)