logo

ഇങ്ങ് മലയാളത്തില്‍ മാത്രമല്ല അങ്ങ് കന്നടയിലും ആരാധകര്‍ ഫഹദിനെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധനേടുന്നു

Published at Oct 30, 2020 05:54 PM ഇങ്ങ് മലയാളത്തില്‍ മാത്രമല്ല അങ്ങ് കന്നടയിലും ആരാധകര്‍ ഫഹദിനെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധനേടുന്നു

മലയാളികളുടെ ഇഷ്ട്ടപെട്ട നായകരില്‍ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലെ ചിത്രങ്ങളിലും താരങ്ങളുടെ ഇടയിലും ഫഹദിന് ആരാധകരുണ്ട്. ഇപ്പോഴിതാ ഫാഹദിനെ നേരിൽ കണ്ട നിമിഷത്തെ കുറിച്ച് കന്നഡ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായ വാസുകി വൈഭവ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.


ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് വാസുകി ഫഹദിനെക്കുറിച്ച് പറഞ്ഞത്. 'എന്റെ ഏറ്റവും പുതിയ ആരാധനാപാത്രത്തിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ സാധിച്ചു. ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ. വളരെ പെട്ടെന്ന് തന്നെ നിങ്ങളുമായി പ്രവർത്തിക്കാൻ കാത്തിരിക്കുന്നു' എന്നാണ് വാസുകി വൈഭവ് കുറിച്ചത്. നസ്രിയയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്

Fahad Fazil is one of the favorite heroes of Malayalees. Fahad has fans not only in Malayalam but also in films and stars in other languages

Related Stories

Mar 4, 2021 08:24 PM

"വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു.

രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം...

Read More >>
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
Trending Stories