---
title: "വെബ് സീരീസ് പ്രേമികളുടെ ഹൃദയം കവ‍ർന്ന് മണി ഹൈസ്റ്റ് "
english_title: "Money Heist captures the hearts of web series lovers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3250/money-heist-captures-the-hearts-of-web-series-lovers"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6135f27c55b72_money.jpg"
keywords: []
---

# വെബ് സീരീസ് പ്രേമികളുടെ ഹൃദയം കവ‍ർന്ന് മണി ഹൈസ്റ്റ് 

> **Lead Summary:** അഞ്ചാം ഭാഗത്തിന് ഡെഡിക്കേറ്റ് ചെയ്ത് ഫോട്ടോഷൂട്ട് ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട നെറ്റ്ഫ്ലിക്സിൻ്റെ ഇംഗ്ലീഷ് ഇതര ഭാഷാ സീരീസായ 'മണി ഹൈസ്റ്റ്' അഞ്ചാം ഭാഗം പുറത്തെത്തിയതോടെ മണി ഹൈസ്റ്റ് പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. കാത്തിരിപ്പിനൊടുവിൽ സീരിസിന്‍റെ അഞ്ചാം ഭാഗത്തിലെ അഞ്ച് എപ്പിസോഡുകള്‍ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ബാക്കിയുള്ള അഞ്ച് എപ്പിസോഡുകൾക്കായി മൂന്ന് മാസം കാത്തിരിക്കേണ്ടതുമുണ്ട്. അതിനിടയിലിതാ മണി ഹൈസ്റ്റ് ഫാൻസിന് ഡെഡിക്കേറ്റ് ചെയ്ത് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മോഡലായ ഷിന്തിൽ മേനോൻ അഗ്രിമ. 

## Article Content

അഞ്ചാം ഭാഗത്തിന് ഡെഡിക്കേറ്റ് ചെയ്ത് ഫോട്ടോഷൂട്ട് ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട നെറ്റ്ഫ്ലിക്സിൻ്റെ ഇംഗ്ലീഷ് ഇതര ഭാഷാ സീരീസായ 'മണി ഹൈസ്റ്റ്' അഞ്ചാം ഭാഗം പുറത്തെത്തിയതോടെ മണി ഹൈസ്റ്റ് പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. കാത്തിരിപ്പിനൊടുവിൽ സീരിസിന്‍റെ അഞ്ചാം ഭാഗത്തിലെ അഞ്ച് എപ്പിസോഡുകള്‍ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ബാക്കിയുള്ള അഞ്ച് എപ്പിസോഡുകൾക്കായി മൂന്ന് മാസം കാത്തിരിക്കേണ്ടതുമുണ്ട്. അതിനിടയിലിതാ മണി ഹൈസ്റ്റ് ഫാൻസിന് ഡെഡിക്കേറ്റ് ചെയ്ത് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മോഡലായ ഷിന്തിൽ മേനോൻ അഗ്രിമ. 

പ്രൊഫസർ എന്നറിയപ്പെടുന്ന സർഗ്യോ മാർഖ്വിന അഥവാ സൽവഡോർ മാർട്ടിൻ ഒപ്പം ടോക്കിയോ, ബർലിൻ, നയ്റൂബി, റിയോ, ഡെൻവർ, മോസ്കോ തുടങ്ങിയ നഗരങ്ങളുടെ പേരിലുള്ള ടീമുമാണ് പ്രധാന കഥാപാത്രങ്ങൾ.മണി ഹീസ്റ്റിന് ഡെഡിക്കേറ്റ് ചെയ്തുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിലുൾപ്പെടെ ചർച്ചയായിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം.........................

### Related Links & Sources
- [Original Story Source](https://moviemax.in/news/3250/money-heist-captures-the-hearts-of-web-series-lovers)