---
title: "മകന്റെ പേരിടൽ ചടങ്ങ് ചിത്രങ്ങൾ പങ്കിട്ട് മേഘ്ന രാജ്"
english_title: "Meghna Raj shares pictures of her son's naming ceremony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3242/meghna-raj-shares-pictures-of-her-sons-naming-ceremony"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613489e0af19d_raj.jpg"
keywords: []
---

# മകന്റെ പേരിടൽ ചടങ്ങ് ചിത്രങ്ങൾ പങ്കിട്ട് മേഘ്ന രാജ്

> **Lead Summary:** മേഘ്‌ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും മകന്റെ പേരിടല്‍ ചടങ്ങ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. 4 മാസമായി രഹസ്യമായി സൂക്ഷിച്ച പേര് അറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. റയാന്‍ രാജ് സര്‍ജയെന്നാണ് മകന് പേരിട്ടത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ചടങ്ങിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

## Article Content

മേഘ്‌ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും മകന്റെ പേരിടല്‍ ചടങ്ങ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. 4 മാസമായി രഹസ്യമായി സൂക്ഷിച്ച പേര് അറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. റയാന്‍ രാജ് സര്‍ജയെന്നാണ് മകന് പേരിട്ടത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ചടങ്ങിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കുഞ്ഞതിഥിയുടെ വരവിന് മുന്‍പേ തന്നെ ധ്രുവ സര്‍ജ തൊട്ടില്‍ മേടിച്ചിരുന്നു. ആരാധകരും മേഘ്‌നയ്ക്ക് തൊട്ടില്‍ സമ്മാനിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3242/meghna-raj-shares-pictures-of-her-sons-naming-ceremony)