---
title: "പൂരം ഇല്ലാത്ത കാലത്ത് 'ഈ മനുഷ്യരെ'ങ്ങനെ ജീവിക്കുന്നു? 'എട്ടു കോളം' വരുന്നു"
english_title: "How do 'these men' live in the absence of Pooram? The 'eight column' is coming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3239/how-do-these-men-live-in-the-absence-of-pooram-the-eight-column-is-coming"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613477320fe36_kolam2.jpg"
keywords: []
---

# പൂരം ഇല്ലാത്ത കാലത്ത് 'ഈ മനുഷ്യരെ'ങ്ങനെ ജീവിക്കുന്നു? 'എട്ടു കോളം' വരുന്നു

> **Lead Summary:** > പേടി, പൗരുഷം ചോരുമോ? പൂരം ഇല്ലാത്ത കാലത്ത് 'ഈ മനുഷ്യരെ'ങ്ങനെ ജീവിക്കുന്നു? ആദ്യം വിഷം, ഇപ്പോൾ അനീതി; എൻഡോസൾഫാൻ ഇര സംസാരിക്കുന്നു പഠിക്കാൻ മരം കേറേണ്ടി വരുന്ന കേരളത്തിലെ കുട്ടികൾ ബി.ടി.എസ് ആർമി: കേരള ഘടകം "മൊട്ടിട്ട മുല്ലകൾ" എന്ന ചിത്രത്തിന് ശേഷം വിനോദ് കണ്ണോൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് "എട്ടു കോളം".

## Article Content

> പേടി, പൗരുഷം ചോരുമോ? പൂരം ഇല്ലാത്ത കാലത്ത് 'ഈ മനുഷ്യരെ'ങ്ങനെ ജീവിക്കുന്നു? ആദ്യം വിഷം, ഇപ്പോൾ അനീതി; എൻഡോസൾഫാൻ ഇര സംസാരിക്കുന്നു പഠിക്കാൻ മരം കേറേണ്ടി വരുന്ന കേരളത്തിലെ കുട്ടികൾ ബി.ടി.എസ് ആർമി: കേരള ഘടകം "മൊട്ടിട്ട മുല്ലകൾ" എന്ന ചിത്രത്തിന് ശേഷം വിനോദ് കണ്ണോൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് "എട്ടു കോളം".

> പത്രത്തിൽ വരുന്ന ഒരു എട്ടു കോളം വാർത്ത നമ്മൾ വായിക്കുകയും ഒരു നേരത്തെ ചർച്ചയാക്കി അത് വിട്ടുകളയുകയും ചെയ്യും. പിന്നീട് അതെ സംഭവം മറ്റൊരിടത്ത് വേറെ ചില ആളുകളുടെ പേരിൽ നാലു കോളം അല്ലെങ്കിൽ ഏട്ടു കോളം വാർത്തയായി വരുന്നതും പതിവാണ്. അത് പോലെ ഒരു സായാഹ്ന പത്രത്തിൽ അച്ചടിച്ചു വന്ന ഏട്ടു കോളം വാർത്ത വിഷയമായി വരുന്ന "എട്ടു കോളം" എന്ന ഹ്രസ്വചിത്രത്തിന്‍റെ ചിത്രീകരണം കാസറഗോഡും പരിസരങ്ങളിലുമായി പൂർത്തിയായി.

> എട്ടു കോളം വാർത്ത നമ്മൾ വായിക്കുകയും ഒരു നേരത്തെ ചർച്ചയാക്കി അത് വിട്ടുകളയുകയും ചെയ്യും. പിന്നീട് അതെ സംഭവം മറ്റൊരിടത്ത് വേറെ ചില ആളുകളുടെ പേരിൽ നാലു കോളം അല്ലെങ്കിൽ ഏട്ടു കോളം വാർത്തയായി വരുന്നതും പതിവാണ്. അത് പോലെ ഒരു സായാഹ്ന പത്രത്തിൽ അച്ചടിച്ചു വന്ന ഏട്ടു കോളം വാർത്ത വിഷയമായി വരുന്ന "എട്ടു കോളം" എന്ന ഹ്രസ്വചിത്രത്തിന്‍റെ ചിത്രീകരണം കാസറഗോഡും പരിസരങ്ങളിലുമായി പൂർത്തിയായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/3239/how-do-these-men-live-in-the-absence-of-pooram-the-eight-column-is-coming)